ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്

                 '2019-20    അധ്യാന വർഷത്തെ Social science club രുപീകരണത്തിനായി ഒരു meeting 5-06-2019 friday 1:30-p.m- ന്  Library  hall -ൽ വച്ച് കുൂടുകയുണ്ടായി. School-ലെ വിവിധ      club  കളുടെ പ്രവർത്തനങ്ങളെക്കുറിച്ചും Social-science-club -ന്റെ പ്രധാന്യത്തെക്കുറിച്ചും ബഹുമാനപ്പെട്ട  H.M  ജയലക്ഷ്മി ടീച്ചർ കുട്ടികളെ ഒരിക്കൽകൂടി  ഓർമിപ്പിക്കുന്നു. 
         തുടർന്ന്  ഈ  വർഷത്തെ social Science  club members -നെയും അവരിൽനിന്ന് social science club convener -നെയും തെരെഞ്ഞടുത്തു. (Merlin Jhonson-9)
              ഈ വർഷം, social science club -ന്റെ ആഭിമുഖ്യത്തിൽ നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ചർച്ചചെയ്തു. ചർച്ചയിൽ താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനമായി.
                             ഈ വർഷം നടപ്പിലാക്കുന്ന പ്രവർത്തവർത്തനങ്ങൾ
    . ദിനാചരണങ്ങൾ 
    . ഓരോ മാസത്തിലും ഒന്നാമത്തെ  വെള്ളിയാഴ്ച്ച  1 pm-ന് social science club meeting  കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുക.
    . ഓരോ യോഗത്തിലും രസകരമായ പഠനങ്ങൾ അവതരിപ്പിക്കുവാൻ   club meeting -ന്  അവസരം നൽകുന്നു .
    . സമൂഹത്തിൽ കാണുന്ന പ്രശ്നങ്ങൾ-വിലയിരുത്തുകയും കുട്ടികളുടെ ഭാഗത്തുനിന്നും നടപ്പിലാക്കേണ്ട  പ്രവർത്തനങ്ങൾ രൂപീകരിച്ച് നടപ്പിലാക്കുക.
    . ഓരോ   term- ലും Social  science day സംഘടിപ്പിക്കുക.
    . Social science  Bulletin  Board-ഉപകരപ്രദമാക്കുക.
    . Social science album തയ്യാറാക്കുക.(1 year plan)
                      June-8  Social  Science club
                                                             } Inaguration-നടത്തു
                                           
                       Inagurate  by    P.T.A President.