ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2016-17അധ്യയന വർഷത്തിൽ സ്കൂളിൽ ജൂനിയർ റെഡ് ക്രോസ്സ് ആരംഭിച്ചു .ശ്രീമതി ഉഷാകുമാരി ടീച്ചർ കൗൺസിലർ ആയിരുന്നു .ജെ ആർ സി യുടെ നേതൃത്വത്തിൽ സ്കൂളി ൽ പല പ്രവർത്തനങ്ങളും നടത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മരുന്നുകൾക്കുള്ള കവറുകൾ ഉണ്ടാക്കി കൊടുത്തു.വൃദ്ധമന്ദിരം സന്ദർശിച്ചു അവർക്കു സഹായം ചെയ്തു