ഗവ. യൂ. പി. സ്കൂൾ ഇടപ്പള്ളി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് മായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക ,കുട്ടികളുടെ പരീക്ഷണ നിരീക്ഷണ പാടവം വര്ധിപ്പിക്കാനുതകുന്ന പ്രവർത്തനങ്ങൾ നടത്തുക ,സയന്സുമായി ബന്ധപ്പെട്ട വിവിധ ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുക