ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ ശുചിത്വം കൈകളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
18:51, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം കൈകളിലൂടെ
കൈകൾ ഉപയോഗിച്ച് ഓരോ നിമിഷവും നാം നിരവധി കാര്യങ്ങൾ ചെയ്യാറുണ്ട് . ഇങ്ങനെ ചെയ്യുമ്പോൾ നാം അറിയാതെ തന്നെ കൈകളിലൂടെ രോഗാണുക്കളും മാലിന്യങ്ങളും നമ്മുടെ ശരീരത്തിൽ കടക്കുന്നു . അതുപോലെ മറ്റുള്ളവരോട് ഇടപഴകുമ്പോൾ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കന്നു . വായു വെള്ളം ഇവ കഴിഞ്ഞാൽ രോഗം പടരുന്നതിനുള്ള സാധ്യത കൈകളാണ് . അതിനാൽ കൈകൾ വൃത്തയായി സൂക്ഷിക്കണം. കൈകൾ കഴുകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം . സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് നേരം നന്നായി കൈയുടെ എല്ലാ ഭാഗവും കഴുകണം . ആഹാരം കഴിക്കുന്നതിന് മുൻപും ശേഷവും കൈകൾ നന്നായി കഴുകണം . അതുപോലെ കൈകൾ നേരിട്ട് കണ്ണ് , മുക്ക് , വായ് എന്നിവയിൽ തൊടുത് . കൂട്ടുകാരെ നാം നമ്മുടെ കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക . 

അക്ഷര . എ . എസ്സ്
2C ഗവ. യൂ.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം