"ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ ശുചിത്വം കൈകളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം കൈകളിലൂടെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 11: വരി 11:
| സ്കൂൾ=  ഗവ. യൂ.പി.എസ്.നേമം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ. യൂ.പി.എസ്.നേമം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44244
| സ്കൂൾ കോഡ്= 44244
| ഉപജില്ല= Balaramapuram     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ബാലരാമപുരം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= Thiruvananthapuram
| ജില്ല= തിരുവനന്തപുരം
| തരം=  ലേഖനം --    <!-- കവിത / കഥ  / ലേഖനം --> 
| തരം=  ലേഖനം  
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sai K shanmugam|തരം=ലേഖനം}}

18:51, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം കൈകളിലൂടെ
കൈകൾ ഉപയോഗിച്ച് ഓരോ നിമിഷവും നാം നിരവധി കാര്യങ്ങൾ ചെയ്യാറുണ്ട് . ഇങ്ങനെ ചെയ്യുമ്പോൾ നാം അറിയാതെ തന്നെ കൈകളിലൂടെ രോഗാണുക്കളും മാലിന്യങ്ങളും നമ്മുടെ ശരീരത്തിൽ കടക്കുന്നു . അതുപോലെ മറ്റുള്ളവരോട് ഇടപഴകുമ്പോൾ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കന്നു . വായു വെള്ളം ഇവ കഴിഞ്ഞാൽ രോഗം പടരുന്നതിനുള്ള സാധ്യത കൈകളാണ് . അതിനാൽ കൈകൾ വൃത്തയായി സൂക്ഷിക്കണം. കൈകൾ കഴുകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം . സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് നേരം നന്നായി കൈയുടെ എല്ലാ ഭാഗവും കഴുകണം . ആഹാരം കഴിക്കുന്നതിന് മുൻപും ശേഷവും കൈകൾ നന്നായി കഴുകണം . അതുപോലെ കൈകൾ നേരിട്ട് കണ്ണ് , മുക്ക് , വായ് എന്നിവയിൽ തൊടുത് . കൂട്ടുകാരെ നാം നമ്മുടെ കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക . 

അക്ഷര . എ . എസ്സ്
2C ഗവ. യൂ.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം