"ഗവ. യു പി എസ് കുശവർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 73: വരി 73:
                                               പ്രവർത്തനം  തുടങ്ങിയ കാലയളവ് മുതൽ നന്നായി അധ്യായനം നടത്തി വന്ന ഈ വിദ്യാലയത്തിൽ നിന്നും നാളിതുവരെയായി ഒട്ടനവധി വിദ്യാർത്ഥികൾ പഠിച്ചിറങ്ങുകയും പ്രമുഖമായ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച് വരികയും ചെയ്യുന്നു .

                         സ്കൂൾ തലത്തിൽ പ്രീ -പ്രൈമറി ക്ലാസുകൾ തുടങ്ങണമെന്ന സർക്കാർ നയം നിലവിൽ വന്നതിൻെറ ഫലമായി ഈ വിദ്യാലയത്തിലും 2004 -2005 അധ്യായനവർഷം മുതൽ പ്രീ-പ്രൈമറി ക്ലാസുകൾ നടത്തിവരുന്നു .  
                         സ്കൂൾ തലത്തിൽ പ്രീ -പ്രൈമറി ക്ലാസുകൾ തുടങ്ങണമെന്ന സർക്കാർ നയം നിലവിൽ വന്നതിൻെറ ഫലമായി ഈ വിദ്യാലയത്തിലും 2004 -2005 അധ്യായനവർഷം മുതൽ പ്രീ-പ്രൈമറി ക്ലാസുകൾ നടത്തിവരുന്നു .  
                          
                         [[ഗവ. യു പി എസ് കുശവർക്കൽ/ചരിത്രം|തുടർന്ന് വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

14:32, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

ഗവ. യു പി എസ് കുശവർക്കൽ
43334.jpg
വിലാസം
ഗവ.യു.പി.എസ് കുശവർക്കൽ,
,
മുക്കോലക്കൽ പി.ഒ.
,
695044
സ്ഥാപിതം20 - 01 - 1946
വിവരങ്ങൾ
ഇമെയിൽgupskusavarkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്43334 (സമേതം)
യുഡൈസ് കോഡ്32141000801
വിക്കിഡാറ്റQ64037231
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീലാകുമാരി.എസ്
പി.ടി.എ. പ്രസിഡണ്ട്ഹിമബിന്ദു.പി
എം.പി.ടി.എ. പ്രസിഡണ്ട്വിജി
അവസാനം തിരുത്തിയത്
11-01-2022Sreejaashok

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

                                          തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിതിരുവനന്തപുരം കോർപറേഷനിൽ മുക്കോല, നാലാഞ്ചിറ ,കുടപ്പനക്കുന്ന് എന്നീ പ്രദേശങ്ങളുടെ മധ്യത് ആയി സ്ഥിതി ചെയ്യുന്നതും ,പ്രീപ്രൈമറി തലം വരെ ഉൾകൊള്ളുന്നതുമായ സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് യു പി എ സ് കുശവർക്കൽ . സ്കൂളിനെ തദ്ദേശീയർക്കിടയിൽ "സൂചിവിള സ്കൂൾ "എന്ന പേരിലും അറിയപ്പെടുന്നു .
                                             നിർബന്ധിത വിദ്യാഭ്യാസ മേഖലയിൽ പ്രൈമറി സ്ക്കൂളുകളുടെ സ്വാധീനം വ്യക്തമായതോടെ തിരുവനന്തപുരംനെടുമങ്ങാട് നെയ്യാറ്റിൻകര താലൂക്കുകളിൽ പ്രൈമറി സ്കൂളുകൾ തുടങ്ങുവാൻ സർക്കാർ നിർദേശങ്ങൾ ഉണ്ടാവുകയും തത്‌ഫലമായി നാട്ടിലെ പ്രമുഖർ,പാർട്ടിപ്രവർത്തകർ എന്നിവർ മുൻകൈയെടുത്തു ശ്രീ .ശങ്കരപ്പിള്ളയുടെ കൈയ്യിൽനിന്നും 50 സെൻറ്‌ സ്ഥലം വിലയ്ക്കു വാങ്ങി 1946 
മുതൽ പ്രൈമറി സ്കൂളായി പ്രവർത്തിച്ചുവന്ന ഈ വിദ്യാലയം 1980 -ൽ അപ്പർപ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു ..പരിസരപ്രദേശത്തുള്ള കുട്ടികൾക്ക് ഉപരിപഠനത്തിനായി കുടപ്പനക്കുന്ന്,മുട്ടട ,മണ്ണന്തല എന്നീ സ്ഥലങ്ങളിലെ യു .പി .സ്കൂളിലേക്ക് വളരെദൂരം  യാത്രചെയ്തു പോകേണ്ടിവന്ന ബുദ്ധിമുട്ട് മനസിലാക്കിയാണ് ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്തത് ..
                                             പ്രവർത്തനം  തുടങ്ങിയ കാലയളവ് മുതൽ നന്നായി അധ്യായനം നടത്തി വന്ന ഈ വിദ്യാലയത്തിൽ നിന്നും നാളിതുവരെയായി ഒട്ടനവധി വിദ്യാർത്ഥികൾ പഠിച്ചിറങ്ങുകയും പ്രമുഖമായ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച് വരികയും ചെയ്യുന്നു .
                       സ്കൂൾ തലത്തിൽ പ്രീ -പ്രൈമറി ക്ലാസുകൾ തുടങ്ങണമെന്ന സർക്കാർ നയം നിലവിൽ വന്നതിൻെറ ഫലമായി ഈ വിദ്യാലയത്തിലും 2004 -2005 അധ്യായനവർഷം മുതൽ പ്രീ-പ്രൈമറി ക്ലാസുകൾ നടത്തിവരുന്നു . 
                        തുടർന്ന് വായിക്കുക 

ഭൗതികസൗകര്യങ്ങൾ

  • ടോയ്‌ലറ്റ് സൌകര്യം.
  • കുടിവെള്ളം
  • മലിന ജല പിറ്റ്‌
  • ശാസ്ത്ര ലാബ്
  • ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • യോഗ
  • സ്കൂൾ മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ദിനാചരണം
  • വിദ്യാരംഗം
  • സ്പോർട്സ്
  • ക്ളാസ്സ് തല ലൈബ്രറി

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

  • ഒന്ന്മുതൽ ഏഴ് വരെ ക്ളാസുകളിൽ ലൈബ്രറി.
  • മുഴുവൻ കുട്ടികൾക്കും എഴുതാനും വായിക്കാനും കഴിവ്.
  • മൂന്ന് ഭാഷകളിലായി അസംബ്ലി.
  • ഒന്നാം ക്ളാസ്സ് മുതൽ ഹിന്ദി പഠനം.

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കുശവർക്കൽ&oldid=1244124" എന്ന താളിൽനിന്ന് ശേഖരിച്ചത്