ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/മർത്ത്യന്റെ ആർത്തി

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവ. യു പി എസ് കണിയാപുരം‎ | അക്ഷരവൃക്ഷം
17:55, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മർത്ത്യന്റെ ആർത്തി

വന്നണഞ്ഞു മഹാമാരിയൊന്ന്
പാഠങ്ങൾ വീണ്ടും പഠിപ്പിക്കുവാൻ
മണ്ണും മലയും പാടങ്ങളും
വെട്ടിമുറിച്ചു മനുഷ്യരാം നാം
പുഴകളെ മൊത്തം മലിനമാക്കി
വഴികൾ മൊത്തം സ്വന്തമാക്കി
എന്നിട്ടും തീരാത്ത കൊതിയുമായി
വെട്ടിപ്പിടിക്കാനിറങ്ങുന്നു മർത്യർ
 

ഇഹ്സാൻ അഹമ്മദ്
6 E ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത