ഗവ. യു. പി .എസ് .ചങ്ങരം

Schoolwiki സംരംഭത്തിൽ നിന്ന്
15:53, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHANGARAMGOVTUPS (സംവാദം | സംഭാവനകൾ)
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
ഗവ. യു. പി .എസ് .ചങ്ങരം
Changaram gups.jpg
വിലാസം
വല്യത്തോട്

എഴുപുന്ന തെക്ക് പി.ഒ,
വല്യത്തോട്
,
688537
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ04782562820
ഇമെയിൽchangaramgups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34341 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ ആർ.ഗിതാദേവി
അവസാനം തിരുത്തിയത്
10-09-2018CHANGARAMGOVTUPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കൊല്ലവർഷം1084 കുടിപ്പളളിക്കൂടമായി തുടങ്ങി == ചരിത്രം ==ചേര്ത്തല താലൂക്കില് തുറവൂര് വിദ്യാഭ്യാസ ഉപജില്ലയില്, കോടംതുരത്ത് പഞ്ചായത്ത് 14ാം വാര്ഡില് സ്ഥിതി ചെയ്യുന്നു. പ്രദേശത്തെ പുരാതനമായ ചങ്ങരത്ത് കുടുംബത്തിലെ യശ്ശശരീരനായ ശ്രീ കേശവപ്പണിക്കർ ആണ് ഈ വിദ്യാലയം സ്ഥാപി ച്ചത്. തുടർന്ന് വിദ്യാലയത്തി ന്റെ ചുമതല അനന്തരവനായ ശ്രീ കുമാരപ്പണിക്കരെ ഏല്പ്പിച്ചു.കൊല്ലവർഷം 1105 ല് അദ്ദേഹ ത്തിന്റെ വക 35 സെന്റ് സ്ഥലത്ത് 80 അടി നീളത്തില് കെട്ടിടം പണിത് വിദ്യാലയം അങ്ങോട്ട് മാററി. 1122 ൽ വിദ്യാലയം സർക്കാരിലേക്ക് സറണ്ടർ ചെയ്തു.ഏ ഡി 1979 ല് സ്ക്കൂൾ യു പി സ്ക്കൂളാക്കി ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികള്- 13 ഓഫീസ് -1 അധ്യാപികമാരുടെ മുറി-1 ആൺകുട്ടികളുടെ ടോയലററ്- 8 പെൺ കുട്ടികളുടെ ടോയലററ്- 8 ആൺകുട്ടികളുടെ യൂറിനൽ - 4 അഡോപ്പററഡ് ടോയലററ്-1 റാം&റയില് ഉളള കെട്ടിടങ്ങൾ-4 അടുക്കള -1 പൊതുടോയലററ് -1

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പ്രധാനാധ്യാപകർ

ഭാസ്കരൻ

പി ബി രഘുനാഥ്
വി വിജയനാഥൻ നായർ
 കെ ചന്ദ്രിക
 എം ഏ പങ്കജകുമാരി
  എസ് രാജലക്ഷ്മി
  കെ എസ് രമേശൻ
  പി കെ റോസമ്മ

നേട്ടങ്ങൾ

എസ്.എസ് ഏ യുടെ സഹായത്തോടെ ക്ലാസ് മുറികള് ആകർഷകമാക്കി,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. മുകുന്ദൻ
  2. നാരായണപണിക്കർ( പി. എസ്, സി. അണ്ടർ സെക്രട്ടറി)
  3. കമലാദേവി (സി. പി . സി . ആർ. എൽ)

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ._യു._പി_.എസ്_.ചങ്ങരം&oldid=545519" എന്ന താളിൽനിന്ന് ശേഖരിച്ചത്