ഗവ. യു. പി. എസ്. ആലന്തറ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ. യു. പി. എസ്. ആലംതറ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുട്ടികളുടെ വിജ്ഞാന വർദ്ധനവിനോടൊപ്പം സാമൂഹ്യ അവബോധവും ഗവേഷണ ബുദ്ധിയും ഉയർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങൾ

  • ദിനാചരണങ്ങൾ സംഘടിപ്പിക്കൽ
  • സാമൂഹ്യശാസ്ത്ര പഠനോപകരണങ്ങൾ നിർമ്മാണവും പ്രദർശനവും
  • വിവിധ സർവ്വേകൾ നടത്തൽ
  • പ്രാദേശിക ചരിത്രരചന
  • സ്കൂൾ പാർലമെന്റ്
  • ഫീൽഡ് ട്രിപ്പുകൾ