ഗവ. യു. പി. എസ്. ആലന്തറ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ. യു. പി. എസ്. ആലംതറ/വിദ്യാരംഗം കലാ സാഹിത്യ വേദി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കലാഭിരുചിയിലും വായനയിലും എഴുത്തിലും താൽപ്പര്യമുള്ള കുട്ടികളുടെ സംഘം.

പ്രവർത്തനങ്ങൾ

  • വായന സംഘം രൂപീകരിക്കൽ
  • പുസ്തക പരിചയവും ആസ്വാദന ചർച്ചകളും നടത്തൽ
  • കലാമേള സംഘടിപ്പിക്കൽ
  • സ്വതന്ത്ര വായനയും എഴുത്തും പരിപോഷിപ്പിക്കുന്ന പരിപാടികൾ ഏറ്റെടുക്കൽ
  • ദിനാചരണങ്ങൾ ആചരിക്കൽ
  • കലാപ്രതിഭകളോട് സംവദിക്കലും അവരെ ആദരിക്കലും
  • എല്ലാ മാസവും വായന ക്വിസ്സ്
  • കൈയെഴുത്ത് മാഗസിൻ ഓരോ മാസവും പ്രസിദ്ധീകരിക്കൽ