ഗവ. യു. പി. എസ്. ആലന്തറ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ. യു. പി. എസ്. ആലംതറ/ഗണിത ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗണിതം കുട്ടികളുടെ ഇഷ്ട വിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ഗണിത ക്ലബ്ബ് കുട്ടികളിലെ ചിന്താശേഷിയെ പോഷിപ്പിക്കുന്നതിലൂടെ ഗണിതാഭിരുചി ഉണർത്തുകയും ചെയ്യുന്നു. പ്രവർത്തനങ്ങൾ

  • ഗണിത ശാസ്ത്രത്തിലെ സങ്കീർണ്ണമായ ക്രിയകൾ ലളിതമായി അവതരിപ്പിക്കൽ
  • ഗണിത പസിലുകൾ തയ്യറാക്കൽ
  • ക്വിസ്സ് മത്സരങ്ങൾ സംഘടിപ്പിക്കൽ
  • ഗണിതോൽസവം
  • ജാമ്യതീയ നിർമ്മിതികൾ, ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട് തയ്യറാക്കൽ