ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവ. യു. പി. എസ്. ആലന്തറ‎ | അക്ഷരവൃക്ഷം
13:01, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ വിദ്യാലയം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വിദ്യാലയം

വിദ്യാലയം എന്റെ വിദ്യാലയം
സ്നേഹം നിറഞ്ഞൊരു വിദ്യാലയം
ടീച്ചറും കൂട്ടരും ചേച്ചി ചേട്ടന്മാരും
ഒരുമയോടൊരുമിച്ച വിദ്യാലയം
ഔഷധ കാവുണ്ട് കുളവുമുണ്ട്
ഞാവല്പഴത്തിന്റെ മധുരമുണ്ട്
കളിച്ചു രസിക്കാനിടവുമുണ്ട്
ലൈബ്രറിയുണ്ട് ക്ലാസ്സ്‌ മുറികളുണ്ട്
പഠിച്ചും കളിച്ചും രസിക്കും ഞങ്ങൾ
പിണങ്ങി ഇണങ്ങിക്കഴിയും ഞങ്ങൾ
വിദ്യാലയം നമ്മുടെ വിദ്യാലയം

ദേവേന്ദു.എസ്.അരുൺ
3 ബി ഗവ. യു. പി. എസ്. ആലന്തറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത