"ഗവ. യു. പി.എസ്. പഴയവിടുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{prettyurl| Govt. U P SCHOOL Kanjiramattom}} {{Infobox AEOSchool | പേര്= Govt. U.P.S. Pazhayaviduthy | സ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 36: വരി 36:

== ചരിത്രം ==
== ചരിത്രം ==
      ഇടുക്കി ജില്ലയില്‍ ഉടുമ്പഞ്ചോല തലൂക്കിൽ നെടുംകണ്ടം ബ്ലോക്കില്‍ ഉള്പ്പെലടുന്ന ഒരു കാര്ഷി.ക ഗ്രാമമാണ്‌ രാജാക്കാട് പഞ്ചായത്ത്. 31.03 ചതുരശ്രകിലോമീറ്റര്‍  വിസ്തൃതിയിൽ വ്യപിച്ചു കിടക്കുന്ന  രാജാക്കാട് പഞ്ചായത്തിലെ  എട്ടാം  വാര്ഡികലാണ് സ്കൂൾ സ്ഥിതിചെയുന്നത്,  ഹൈറേഞ്ചിന്റെു പൊതുസവിശേഷതകളായ മലനിരകളും താഴ്വരകളും പാടങ്ങളും നിറഞ്ഞ ഹരിതസമ്പന്നമായ ഒരു ഗ്രാമമാണ് പഴയവിടുതി.
        1945-50 കാലഘട്ടത്തിൽ ജി .എം. എഫ് എന്ന പദ്ധതിപ്രകാരം കോട്ടയം എറണാകുളം ജില്ലയിൽ നിന്നും  കുടിയേറ്റ കര്ഷകക൪ ഇവിടെയെത്തി, പ്രതികുല സാഹചര്യയങ്ങളെ  തരണം ചെയത്‌ ജീവിത സൗകര്യങ്ങള്‍കരുപ്പിടിപ്പിച്ച ശേഷം വര്ഷ ങ്ങൾ കഴിഞ്ഞാണ് സ്ത്രികളെ ഇങ്ങോട്ട് കൊണ്ടുവന്നത്. ആദ്യകാല ട൱ൺ പഴയവിടുതിയാണ്.  അന്ന്‍  വിദ്യാഭ്യാസത്തിന് ഒരു കുടിപ്പള്ളിക്കൂടം പോലും ഇല്ലാതിരുന്ന സാഹചര്യമാണുണ്ടായിരുന്നത്. ആളുകളുടെ ശ്രമഫലമായി രാജക്കാട്ടിലും പഴയവിടുതിയിലും സ്കൂള്‍ ആരംഭിച്ചു. 1955 – ല്‍ രാജക്കാടും പഴയവിടുതിയിലും സ്കൂള്‍ നിലവില്‍ വന്നതായാണ് വരമൊഴി. 1956 – ല്‍ പഴയവിടുതിയില്‍ ഒരു ഗവൺമെന്റ്ാ  സ്കൂള്‍ ആരംഭിച്ചു. ചില പ്രാദേശിക സംഘ൪ഷങ്ങളെതുടര്ന്ന്ച‍ ഇത് രാജാക്കാട്ടേക്ക് മാറ്റപ്പെട്ടതായാണ് ചരിത്രം. തുടര്ന്നു ണ്ടായ അസന്തുലനാവസ്ഥയെ തുടര്ന്ന്യ‍ 1958 -ല്‍ വീണ്ടും പഴയവിടുതിയില്‍ സ്കൂള്‍ പ്രവര്ത്ത നം തുടങ്ങി.
          ശ്രീ. കെ.എന്‍  രാഘവന്നാഴയ൪ സാറിനോട് ഒരുഏക്ക൪ സ്ഥലവും കൂടി  വാങ്ങി ആരംഭിച്ച ഈ സ്കൂളിന്റെ് ആദ്യകാല മാനേജ൪മാര്‍ ശ്രീ  എം.എന്‍ ദേവസ്യ, കെ. വി. കുര്യാക്കോസ്  എന്നിവരാണ്‌. 1974- ല്‍ ഈ സ്കൂൾ സ൪ക്കാരിന്  സറണ്ട൪ ചെയ്യുകയും ഇതൊരു സര്ക്കാ ൪ സ്കൂളായി മാറുകയുംചെയിതു.
        രാജക്കാട്ടിലേക്ക് മാറ്റി ആരംഭിച്ച  LP  സ്കൂള്‍ 1964 - 65  ല്‍ ഹൈസ്കൂളായി. പഴയവിടുതിയില്‍ നിന്ന LP  സ്കൂള്‍ UP സ്കൂളായി, 58 വര്ഷ.ങ്ങള്‍ പിന്നിട്ട സ്കൂള്‍ ഇപ്പോള്‍ മികവിന്റെസ  പാതയിലാണ്. വിവിധ മേഖലകളിലായി നിരവധി അവാര്ഡുികള്‍ നേടുവാന്‍ ഈ സ്കൂളിന്  സാധിച്ചു. ചിരകാലസ്വപ്നമായ സ്കൂള്വാവഹനം ഇപ്പോൾ യാഥാര്ത്ഥ്യ മായിരിക്കുകയാണ്. ഭാഗികമായി ക്ലാസ്സ്മുറികളും മുറ്റവും ടൈല്സ്ഥ പതിക്കുവാ൯ സാധിച്ചുവെന്നത്  വലിയൊരു ഭൌതിക മികവായി ഞങ്ങള്‍ കാണുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

12:21, 21 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു. പി.എസ്. പഴയവിടുതി
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല Thodupuzha
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-08-2017Shajimonpk

ചരിത്രം

      ഇടുക്കി ജില്ലയില്‍ ഉടുമ്പഞ്ചോല തലൂക്കിൽ നെടുംകണ്ടം ബ്ലോക്കില്‍ ഉള്പ്പെലടുന്ന ഒരു കാര്ഷി.ക ഗ്രാമമാണ്‌ രാജാക്കാട് പഞ്ചായത്ത്. 31.03 ചതുരശ്രകിലോമീറ്റര്‍  വിസ്തൃതിയിൽ വ്യപിച്ചു കിടക്കുന്ന  രാജാക്കാട് പഞ്ചായത്തിലെ  എട്ടാം  വാര്ഡികലാണ് സ്കൂൾ സ്ഥിതിചെയുന്നത്,  ഹൈറേഞ്ചിന്റെു പൊതുസവിശേഷതകളായ മലനിരകളും താഴ്വരകളും പാടങ്ങളും നിറഞ്ഞ ഹരിതസമ്പന്നമായ ഒരു ഗ്രാമമാണ് പഴയവിടുതി.
        1945-50 കാലഘട്ടത്തിൽ ജി .എം. എഫ് എന്ന പദ്ധതിപ്രകാരം കോട്ടയം എറണാകുളം ജില്ലയിൽ നിന്നും  കുടിയേറ്റ കര്ഷകക൪ ഇവിടെയെത്തി, പ്രതികുല സാഹചര്യയങ്ങളെ  തരണം ചെയത്‌ ജീവിത സൗകര്യങ്ങള്‍കരുപ്പിടിപ്പിച്ച ശേഷം വര്ഷ ങ്ങൾ കഴിഞ്ഞാണ് സ്ത്രികളെ ഇങ്ങോട്ട് കൊണ്ടുവന്നത്. ആദ്യകാല ട൱ൺ പഴയവിടുതിയാണ്.  അന്ന്‍  വിദ്യാഭ്യാസത്തിന് ഒരു കുടിപ്പള്ളിക്കൂടം പോലും ഇല്ലാതിരുന്ന സാഹചര്യമാണുണ്ടായിരുന്നത്. ആളുകളുടെ ശ്രമഫലമായി രാജക്കാട്ടിലും പഴയവിടുതിയിലും സ്കൂള്‍ ആരംഭിച്ചു. 1955 – ല്‍ രാജക്കാടും പഴയവിടുതിയിലും സ്കൂള്‍ നിലവില്‍ വന്നതായാണ് വരമൊഴി. 1956 – ല്‍ പഴയവിടുതിയില്‍ ഒരു ഗവൺമെന്റ്ാ  സ്കൂള്‍ ആരംഭിച്ചു. ചില പ്രാദേശിക സംഘ൪ഷങ്ങളെതുടര്ന്ന്ച‍ ഇത് രാജാക്കാട്ടേക്ക് മാറ്റപ്പെട്ടതായാണ് ചരിത്രം. തുടര്ന്നു ണ്ടായ അസന്തുലനാവസ്ഥയെ തുടര്ന്ന്യ‍ 1958 -ല്‍ വീണ്ടും പഴയവിടുതിയില്‍ സ്കൂള്‍ പ്രവര്ത്ത നം തുടങ്ങി.
          ശ്രീ. കെ.എന്‍  രാഘവന്നാഴയ൪ സാറിനോട് ഒരുഏക്ക൪ സ്ഥലവും കൂടി  വാങ്ങി ആരംഭിച്ച ഈ സ്കൂളിന്റെ് ആദ്യകാല മാനേജ൪മാര്‍ ശ്രീ  എം.എന്‍ ദേവസ്യ, കെ. വി. കുര്യാക്കോസ്  എന്നിവരാണ്‌. 1974- ല്‍ ഈ സ്കൂൾ സ൪ക്കാരിന്  സറണ്ട൪ ചെയ്യുകയും ഇതൊരു സര്ക്കാ ൪ സ്കൂളായി മാറുകയുംചെയിതു.
        രാജക്കാട്ടിലേക്ക് മാറ്റി ആരംഭിച്ച  LP  സ്കൂള്‍ 1964 - 65  ല്‍ ഹൈസ്കൂളായി. പഴയവിടുതിയില്‍ നിന്ന LP  സ്കൂള്‍ UP സ്കൂളായി, 58 വര്ഷ.ങ്ങള്‍ പിന്നിട്ട സ്കൂള്‍ ഇപ്പോള്‍ മികവിന്റെസ  പാതയിലാണ്. വിവിധ മേഖലകളിലായി നിരവധി അവാര്ഡുികള്‍ നേടുവാന്‍ ഈ സ്കൂളിന്  സാധിച്ചു. ചിരകാലസ്വപ്നമായ സ്കൂള്വാവഹനം ഇപ്പോൾ യാഥാര്ത്ഥ്യ മായിരിക്കുകയാണ്. ഭാഗികമായി ക്ലാസ്സ്മുറികളും മുറ്റവും ടൈല്സ്ഥ പതിക്കുവാ൯ സാധിച്ചുവെന്നത്   വലിയൊരു ഭൌതിക മികവായി ഞങ്ങള്‍ കാണുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._യു._പി.എസ്._പഴയവിടുതി&oldid=380217" എന്ന താളിൽനിന്ന് ശേഖരിച്ചത്