ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/മഴയോട്

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴയോട്


ദുരിതമഴയായ് പെയ്യരുതിനിയും
കരകവിയുന്നു നദികൾ
ജലനിരപ്പുയരുന്നു
ഡാമുകൾ നിറയുന്നു
ഇനിയൊരു പ്രളയം തുറന്നു
വിടരുതേ കേരള നാട്ടിൽ
വഴികൾ അടയുന്നു
റോഡുകൾ മുറിയുന്നു
തുറക്കുന്നു ക്യാമ്പുകൾ
ആശ്വാസമേകാൻ കേരളമക്കൾ
പ്രളയം വരുത്തരുതേ മഴയേ
കുളിരായി പെയ്യൂമഴയേ....

 

സൈനബ് ലത്തീഫ്
3 A ഗവ.യുപിഎസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത