ഗവ. യു.പി.എസ്. ചുമത്ര

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 22 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
ഗവ. യു.പി.എസ്. ചുമത്ര
വിലാസം
ചുമത്ര

ചുമത്ര പി ഒ , തിരുവല്ല
,
689103
സ്ഥാപിതം29 - 5 - 1961
വിവരങ്ങൾ
ഫോൺ04692600218,9847064281
ഇമെയിൽgupschumathra@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37259 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേരിസൈബു സി എ
അവസാനം തിരുത്തിയത്
22-11-2020Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഇത് ചുമത്ര ഗവ യൂപി സ്കൂൾ .. 6 ദശാബ്ദക്കാലം ഒരു ദേശത്തിന്റെ അകക്കണ്ണു തുറപ്പിക്കാൻ, ഒരു ഗ്രാമത്തിനാകെ വെളിച്ചം വിതറാൻ - സൂര്യതേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടുകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.

ചരിത്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ ചുമത്ര ഗ്രാമത്തിൽ 1961 മെയ് 29 ന് ഈ വിദ്യാലയം രൂപീകൃതമായി'. തിരുവല്ല മുൻസിപ്പാലിറ്റിയിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സ്കൂളാണ് ഗവൺമെന്റ് യു പി സ്കൂൾ ചുമത്ര. ആദ്യകാലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളിൽ പ്രവർത്തനം നടത്തുകയും 1968-69 അദ്ധ്യയന വർഷത്തിൽ യുപി സ്കൂളാക്കി ഉയർത്തപ്പെടുകയും ചെയ്തു.

ഒരു വിദ്യാലയം നാട്ടിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചുമത്ര പുന്നക്കുന്നം ഗ്രാമോദ്ധാരണ സമിതിയുടെ ശ്രമഫലമായി 1961 -62 അദ്ധ്യയന വർഷം 29 - 5 - 1961 ൽ എം . എസ്. 304/ വിദ്യാഭ്യാസം ( )നമ്പർ പ്രകാരം സ്കൂൾ തുടങ്ങുവാനുള്ള ഉത്തരവുണ്ടായി. മുത്തൂർ മുറിയിൽ പുതുപ്പറമ്പിൽ ബാവ പരീത് കുഞ്ഞിന്റെയും സഹോദരൻ ബാവ അബ്ദുറഹ്മാന്റെയും പേരിലുള്ള 68/56 സർവേ നമ്പറിൽ 2407/ 1960 നമ്പർ ആധാര പ്രകാരമുള്ള വസ്തു ഒരേക്കർ 88 സെന്റ് സ്ഥലം പൊന്നും വിലക്ക് നൽകാം എന്ന് സമ്മതിക്കുകയും അതിൽ ഒരേക്കർ സ്ഥലം പൊന്നും വിലക്ക് ഏറ്റെടുക്കുകയും ഉണ്ടായി. 3 താൽക്കാലിക ഷെഡ്ഡുകൾ നിർമിച്ച് അതിൽ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീരാമകൃഷ്ണ പിള്ള ആയിരുന്നു. 1968-69 അധ്യയന വർഷത്തിൽ യു പി വിഭാഗം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂൾ അഭിമാനാർഹമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു.

      • 7 ക്ലാസ് മ‍ുറികൾ,Computer lab, science lab, Library
      • 3 കമ്പ്യൂട്ടറുകളും 3 ലാപ്ടോപ്പുകളും ഉൾപ്പെടുന്ന സുസജ്ജമായ കമ്പ്യൂട്ടർ ലാബ് സ്കൂളിന‍ുണ്ട്.
      • High tech പദ്ധതി പ്രകാരം 2020 വർഷത്തിൽ ഒര‍ു ലാപ്പ‍ും ഒര‍ു പ്രൊജക്ടറ‍ും അന‍ുവദിക്ക‍ുകയ‍ുണ്ടായി.
      • ബഹു. ടി .എൻ. സീമ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു ലഭിച്ച ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര ലാബുകൾ പഠനപ്രവർത്തനങ്ങൾക്ക് മികവാർന്ന പ്രചോദനം നൽകുന്നു.
      • ബഹു രാജ്യസഭാംഗം പി.ജെ. കുുര്യന്റെ ഫണ്ട് കൊണ്ട് നിർമ്മിച്ച 2000 പുസ്തകങ്ങളുളള ലൈബ്രറി കുുട്ടികളെയും അമ്മമാരെയും അറിവിന്റെ, മൂല്യ ബോധത്തിന്റെ, ആസ്വാദനത്തിന്റെ ഉന്നതങ്ങളി ലേക്ക് ഉയർത്തുന്നു.
      • ശാസ്ത്ര ലാബിലേക്ക് ആവശ്യമായ ലാബ് സാമഗ്രികൾ സ്പോൺസർ ചെയ്തത് തോട്ടുങ്കൽ അജിത്തും സുധീറും ചേർന്നാണ്.
      • ലാബിലേക്ക്ആവശ്യമായ ഫർണിച്ചറുകൾ സംഭാവന ചെയ്തത് ചുമത്ര കോവൂർ പുന്നൂസ് തോമസാണ്.
      • ടൈൽ പാകിയ ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസ് റൂം, കളിസ്ഥലം, സൈക്കിളുകൾ , ഡൈനിങ് ഹാൾ, വൃത്തിയുളള പാചകപ്പുര, കുടിവെളള വിതരണം, വിസ്മയചുമർ തുടങ്ങിയവ കുട്ടികൾക്ക് മികച്ച, സംതൃപ്തമായ പഠനാന്തരീക്ഷം നൽകുന്നു.
      • ജൈവവൈവിധ്യ ഉദ്യാനം പഠനപ്രവർത്തനങ്ങൾക്ക് ഉണർവേക‍ുന്ന‍ു.

ഗവ.യ‍ു.പി.എസ് ച‍ുമത്ര സ്ക‍ൂളിന്റെ സമ്പ‍ൂർണ ഹൈടെക് സ്ക‍ൂൾ പ്രഖ്യാപനം

ഞങ്ങളെ നയിച്ചവർ - മ‍ുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാദ്ധ്യാപകർ
1 ശ്രീ രാമകൃഷ്ണപിള്ള
2 ശ്രീമതി റേച്ചൽ വർഗീസ്
3 ശ്രീമതി ഓമന ജോർജ്
4 ശ്രീമതി സുജാത
5 ശ്രീമതി ശ്രീലത
6 ശ്രീമതി രമാദേവി
7 ശ്രീ ജേക്കബ് എം ജോർജ്
8 ശ്രീമതി രാജമ്മ
9 ശ്രീ പ്രിൻസ്

പ്രധാനാധ്യാപിക

മേരി സൈബു സി എ.

Headmistress,Govt UPS Chumathra

സ്റ്റാഫ്

ക്രമനമ്പർ ജീവനക്കാർ തസ്തിക
1 ശ്രീമതി മേരി സൈബ‍ു സി എ ഹെ‍ഡ്‍മിസ്ട്രസ്
2 ശ്രീ അജയ്‍ക‍ുമാർ എം കെ പിഡി ടീച്ചർ
3 ശ്രീമതി പ്രസീതാദേവി ജൂനിയർ ഹിന്ദി ലാങ്‍ഗേജ് ടീച്ചർ
4 ശ്രീമതി സ‍ുരഭി സിൽവേരിയസ് LPST
5 ശ്രീമതി ജിനിമോൾ UPST
6 ശ്രീ നസീർ മണാട്ടിൽ UPST
7 ശ്രീമതി ജിഷമോൾ LPST
8 ശ്രീമതി മഡോണ LPST
9 ശ്രീമതി ലീന മിന‍ുരാജ് Office attendant
10 ശ്രീമതി സ്‍മിത PTCM
11 ശ്രീമതി സജ്‍നി PPTC
12 ശ്രീമതി ശോഭ Cook
staff

പി റ്റി എ & എസ് എം സി

പി റ്റി എ

എസ് എം സി

എം റ്റി എ

പ‍ൂർവ്വ വിദ്യാർത്ഥികൾ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പരിപാടികൾ

കാണ‍ുന്നതിന് വർഷങ്ങളിൽ ക്ലിക്ക് ചെയ്യ‍ുക

2017-2018

2018-2019

2019-2020

2020-2021

പാഠ്യേതര പ്രവർത്തനങ്ങൾ

മികവ‍ു പ്രവർത്തനങ്ങൾ

വിവിധ പഠനപ്രവർത്തനങ്ങള‍ും പാഠ്യേതരപ്രവർത്തനങ്ങള‍ും ഭംഗിയായും അട‍ുക്ക‍ും ചിട്ടയോടെയ‍ും നടന്നു വരുന്നു. ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നടത്തപ്പെട‍ുന്ന‍ു.
സർഗ വിദ്യാലയം പ്രവർത്തനങ്ങള‍ുടെ ഭാഗമായി ഇംഗ്ലീഷ് ക്ലബ് തയ്യാറാക്കിയ short film ആണ് - Muthu's dreams വീഡിയോ കാണുന്നതിനായി-
2017-18
ഓണപ്പൊലിക
തെര‍ഞ്ഞെട‍ുക്കപ്പെട്ട ക‍ുട്ടികൾക്ക് പ്രവ‍ൃത്തിപരിചയമേളക്ക് പരിശീലനം.
•ചോക്ക് നിർമാണം,പപ്പട്രി,ക്ളേ മോഡലിങ് എന്നിവയിൽ ഉപജില്ല,ജില്ലാ മേളകളിൽ ക‍ുട്ടികൾ മികവ് പ‍ുലർത്തി.
•ഗണിതം,മലയാളം, ഇംഗ്ലീഷ് ത‍ുടങ്ങിയ വിഷയങ്ങിലെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ രാവിലെ 9 മണി മ‍ുതൽ 9:40 വരെ പ്രത്യേക പരിശീലനം.
ശ്രദ്ധ ജില്ലാതല ഉദ്‍ഘാടനം,പ്രവർത്തനങ്ങൾ
പ്രതിഭാസംഗമം-ചിത്രരചനാ മത്സരം
അസംബ്ലി പ്രവർത്തനങ്ങൾ
തിങ്കൾ - മലയാളം അസംബ്ലി
-നാടൻ പാട്ട‍ുകൾ, പഴഞ്ചൊല്ല‍ുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ, കഥാകഥനം,കവിതാലാപനം ,സാഹിത്യക‍ൃതികൾ പരിചയപ്പെട‍ുത്തൽ,പദകേളികൾ ..............
ബുധൻ - ഹിന്ദി അസംബ്ലി -
പദകേളികൾ,കവിതാലാപനം,കഥാകഥനം,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ,വിവിധ ഭാഷാപ്രവർത്തനങ്ങൾ.....
വ്യാഴം - ഇംഗ്ലീഷ് അസംബ്ലി
Skits,Roleplay,Descriptions,News reading,Rhymes, Games,conversations,Story telling, Reading, Word games, Hello english activities,Text book activities....
വെള്ളി - ശാസ്ത്ര സാമ‍ൂഹ്യശാസ്ത്ര അസംബ്ലി
ക‍ുട്ടികള‍ുടെ സംശയങ്ങൾക്ക‍ുളള മറ‍ുപടിയായുളള പ്രഭാഷണങ്ങൾ,ക്വിസ്,ലഘ‍ുപരീക്ഷണങ്ങൾ,ശാസ്ത്രജ്ഞനെ പരിചയപ്പെട‍ുത്തൽ,ശാസ്ത്രരംഗം പ്രവർത്തനങ്ങൾ
വിവിധ ദിനാചരണങ്ങൾ
2018-19
സർഗവിദ്യാലയം - Glittering stars- English enrichment program
•എല്ലാ പ്രവർത്തി ദിവസങ്ങളില‍ും രാവിലെ 9 മണി മ‍ുതൽ 9:40 വരെ സർഗവിദ്യാലയം - Glittering stars- English enrichment program പ്രത്യേക പരിശീലനം.
•അസംബ്ലി പ്രവർത്തനങ്ങൾ
തിങ്കൾ - മലയാളം അസംബ്ലി
- നാടൻ പാട്ട‍ുകൾ, പഴഞ്ചൊല്ല‍ുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ, കഥാകഥനം,കവിതാലാപനം ,സാഹിത്യക‍ൃതികൾ പരിചയപ്പെട‍ുത്തൽ,പദകേളികൾ ..............
ബുധൻ - ഹിന്ദി അസംബ്ലി -
പദകേളികൾ,കവിതാലാപനം,കഥാകഥനം,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ,വിവിധ ഭാഷാപ്രവർത്തനങ്ങൾ.....
വ്യാഴം - ഇംഗ്ലീഷ് അസംബ്ലി
Skits,Roleplay,Descriptions,News reading,Rhymes, Games,conversations,Story telling, Reading, Word games, Hello english activities,Text book activities....
വെള്ളി - ശാസ്ത്ര സാമ‍ൂഹ്യശാസ്ത്ര അസംബ്ലി
ക‍ുട്ടികള‍ുടെ സംശയങ്ങൾക്ക‍ുളള മറ‍ുപടിയായുളള പ്രഭാഷണങ്ങൾ,ക്വിസ്,ലഘ‍ുപരീക്ഷണങ്ങൾ,ശാസ്ത്രജ്ഞനെ പരിചയപ്പെട‍ുത്തൽ,ശാസ്ത്രരംഗം പ്രവർത്തനങ്ങൾ
•വിവിധ ദിനാചരണങ്ങൾ
•ഭക്ഷ്യമേള
•ലഹരിവിര‍ുദ്ധ ബോധവൽക്കരണ ക്ലാസ്സ‍്
•Parenting
'•പഠനോത്സവങ്ങൾ
•Hello English പ്രവർത്തനങ്ങൾ
•English fests
2019-20
•എല്ലാ പ്രവർത്തി ദിവസങ്ങളില‍ും രാവിലെ 9 മണി മ‍ുതൽ 9:40 വരെ സർഗവിദ്യാലയം - ത‍ുടർപ്രവർത്തനം- Glittering stars- English enrichment program പ്രത്യേക പരിശീലനം.
•അസംബ്ലി പ്രവർത്തനങ്ങൾ
തിങ്കൾ - മലയാളം അസംബ്ലി
- നാടൻ പാട്ട‍ുകൾ, പഴഞ്ചൊല്ല‍ുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ, കഥാകഥനം,കവിതാലാപനം ,സാഹിത്യക‍ൃതികൾ പരിചയപ്പെട‍ുത്തൽ,പദകേളികൾ ..............
ബുധൻ - ഹിന്ദി അസംബ്ലി -
പദകേളികൾ,കവിതാലാപനം,കഥാകഥനം,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ,വിവിധ ഭാഷാപ്രവർത്തനങ്ങൾ.....
വ്യാഴം - ഇംഗ്ലീഷ് അസംബ്ലി
Skits,Roleplay,Descreptions,News reading,Rhymes, Games,conversations,Story telling, Reading, Word games, Hello english activities,Text book activities....
വെള്ളി - ശാസ്ത്ര സാമ‍ൂഹ്യശാസ്ത്ര അസംബ്ലി
ക‍ുട്ടികള‍ുടെ സംശയങ്ങൾക്ക‍ുളള മറ‍ുപടിയായുളള പ്രഭാഷണങ്ങൾ,ക്വിസ്,ലഘ‍ുപരീക്ഷണങ്ങൾ,ശാസ്ത്രജ്ഞനെ പരിചയപ്പെട‍ുത്തൽ,ശാസ്ത്രരംഗം പ്രവർത്തനങ്ങൾ
•ശാസ്‍ത്രരംഗം
•വിവിധ ദിനാചരണങ്ങൾ
•ഉല്ലാസ ഗണിതം
•ഗണിതവിജയം
•സ‍‍ുരീലീ ഹിന്ദി
•ശാസ്ത്രരംഗം
•മലയാളത്തിളക്കം
•ഡിജിററൽ പൂക്കളമത്സരം
•പ്രതിഭയോടൊപ്പം -Athletic & football coach -Mr. Christi Wilson
അദ്ദേഹത്തെ ക‍ുട്ടികൾ ആദരിക്ക‍ുന്ന‍ു .വീഡിയോ കാണ‍ുന്നതിനായി https://youtu.be/ph4SWvUtWWs
•Sahitham-mentoring and Evaluation program
•പഠനോത്സവങ്ങൾ
•Hello English പ്രവർത്തനങ്ങൾ
•English fests
• ശ്രദ്ധ – മികവിലേക്കൊരു ചുവട് പ്രവർത്തനോദ്ഘാടനം
• നൈതികം - സ്കൂൾ ഭരണഘടന തയ്യാറാക്കൽ

സർഗവിദ്യാലയം- Glittering stars - English enrichment program 2018,2019

ക‍ൂട‍ുതലറിയാനായി ClicK link https://gupschumathra.blogspot.com/2020/01/2018-19-glittering-stars.html

സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ

പ്രവർത്തനങ്ങൾ 2020-21

2020-21 അദ്ധ്യയന വർഷത്തിൽ ക‍ുട്ടികൾ സ്ക‍ൂളിൽ ഇത്തവണ പ്രവേശനം നേടി.
•online പഠനപ്രവർത്തനങ്ങൾ
online പഠനപ്രവർത്തനങ്ങൾക്കായി ക്ലാസ് ടീച്ചർമാര‍െയ‍ും വിഷയാധ്യാപകരെയ‍ും ഉൾപ്പെട‍ുത്തി ഹെഡ്മിസ്ട്രസ‍ിന്റെ മേൽനോട്ടത്തിൽ ക്ലാസ്‍തലത്തിൽ വാട്‍സാപ്പ് ഗ്ര‍ൂപ്പ‍ുകൾ ര‍ൂപീകരിച്ച് ക‍ുട്ടികള‍ുടെ പഠനപ്രവർത്തനങ്ങൾക്ക് സജീവമായി പിന്ത‍ുണ നൽകി വര‍ുന്ന‍ു. വർക്ക്ഷീറ്റ‍ുകള‍ും ത‍ുടർപ്രവർത്തനങ്ങള‍ും തയ്യാറാക്കി ക‍ുട്ടികൾക്ക് നൽകി വര‍ുന്ന‍‍ു. online പഠനസൗകര്യങ്ങൾ ലഭ്യമല്ലാത്ത ക‍ുട്ടികൾക്ക് വിവിധ സന്നദ്ധ സംഘടനകള‍ുടെ സഹകരണത്തോടെ TV, dish connection എന്നിവ നൽകി.ഇപ്പോൾ ഓൺലൈൻ ക്ലാസ് കാണാൻ എല്ലാ ക‍ുട്ടികൾക്ക‍ും സൗകര്യമ‍ുണ്ട്.

•ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ
വാട്‍സ് ആപ്പ് മാധ്യമത്തില‍ൂടെ വിവിധ ക്ലാസ‍ുകള‍ുടെ ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ ജ‍ൂലായ് മാസത്തിൽ സംഘടിപ്പിച്ച‍ു.എല്ലാ രക്ഷിതാക്കള‍ും അധ്യാപകര‍ും പങ്കെട‍ുക്ക‍ുകയ‍ും അഭിപ്രായങ്ങള‍ും നിർദേശങ്ങള‍ും പറയ‍ുകയ‍ും ചെയ്ത‍ു.
•വിവിധ ദിനാചരണങ്ങൾ
•പരിസ്ഥിതി ദിനം
ചെടികൾ നട്ട‍ു.
ഓൺലൈൻ ക്വിസ് മത്സരം
വീഡിയോകൾ
•വായനാവാരാചരണം
ക‍ുട്ടികളെത്തേടി പ‍ുസ്തകങ്ങൾ വീട‍ുകളിലേക്ക്
വായന
കൃതികൾ പരിചയപ്പെട‍ുത്തൽ
ക്വിസ് മത്സരം
വീഡിയോകൾ
•ലോക ലഹരി വിര‍ുദ്ധദിനം
വീഡിയോകൾ-ബോധവൽക്കരണം
•ബഷീർ അന‍ുസ്മരണം
ക്വിസ് മത്സരം
ഡോക്യ‍ുമെന്ററി
•സ്വാതന്ത്യ്രദിനാഘോഷം
പതാക ഉയർത്തൽ
ക്വിസ് മത്സരം
പ്രസംഗം
ഗാനാലാപനം
•ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾ
•സർഗവേള
22/08/2020 ന് സർഗവേള പരിപാടികൾ സംഘടിപ്പിച്ച‍ു.
കലാപരമായ കഴിവ‍ുകൾ പ്രോത്സാഹിപ്പിക്ക‍ുന്നതിന് ഒര‍ു ടാലന്റ് ലാബ് പ്രവർത്തനം.
ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ ക‍ുട്ടികൾക്ക് മാനസികോല്ലാസവ‍ും ആത്മവിശ്വാസവ‍ും പ്രചോദനവ‍ും നൽകാന‍ും ഈ പരിപാടികൾ കൊണ്ട് സാധിച്ച‍ു.ക‍ുട്ടികള‍ും അധ്യാപകര‍ും രക്ഷിതാക്കള‍ും സജീവമായി പങ്കെട‍‍ുത്ത‍ു.
•പരിപാടികൾ കാണ‍ുന്നതിനായി താഴെക്കാണ‍ുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ‍ുക.
https://youtu.be/95FCbl13ln0
•ഓണാഘോഷം-ശ്രാവണം 2020
ശ്രാവണം 2020 എന്ന പേരിൽ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിച്ച‍ു.
ക‍ുട്ടികള‍ും അധ്യാപകര‍ും രക്ഷിതാക്കള‍ും സജീവമായി പങ്കെട‍‍ുത്ത‍് വിവിധ പരിപാടികൾ അവതരിപ്പിച്ച‍ു.
സ്ക‍ൂളിന്റെ വകയായി എല്ലാ ക‍ുട്ടികൾക്ക‍ും പായസക്കിറ്റ് വിതരണം ചെയ്‍ത‍ു.
•പരിപാടികൾ കാണ‍ുന്നതിനായി താഴെക്കാണ‍ുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ‍ുക.
https://youtu.be/tO_nlgfaPaE
•ഗാന്ധി ജയന്തി ദിനാചരണം.
•പരിപാടികൾ കാണ‍ുന്നതിനായി താഴെക്കാണ‍ുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ‍ുക.
https://youtu.be/Z1mb_mS86JM

  • 19/10/20 ന് ഓൺലൈൻ ക്ലാസ്സുകള‍ുടെ വിലയിര‍ുത്ത‍ലിന് പി റ്റി എ യോഗം ചേർന്ന‍ു.ക‍ുട്ടികള‍ുടെ പഠന കാര്യങ്ങൾ വിലയിര‍ുത്ത‍ുകയ‍ും വേണ്ട നിർദേശങ്ങൾ നൽക‍ുകയ‍ും ചെയ്‍ത‍ു.
  • 23/10/2020 ന് ച‍ുറ്റ‍ുമതിൽ വിഷയത്തിൽ ചർച്ച ചെയ്യാനായി പിറ്റിഎ യോഗം ചേർന്ന‍ു.

break the chain program-മായി ബന്ധപ്പെട്ട് വിസ്മയ വിനോദ് 5 A അവതരിപ്പിക്ക‍ുന്ന പ്രഭാഷണത്തിന്റെ വീഡിയോ കാണാനായി താഴെക്കാണ‍ുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ‍ുക.

https://youtu.be/SC_80H6Q1z8

വഴികാട്ടി

വഴികാട്ടി
വഴികാട്ടി

സ്കൂൾ മാപ്പ്

സ്ക‍ൂളിലേക്ക‍ുളള വഴികൾ

  • തിര‍ുവല്ല-മല്ലപ്പള്ളി റോഡിൽ കിഴക്കൻമ‍ുത്ത‍ൂരില‍ൂടെ ച‍ുമത്രയിലെത്ത‍ുക.ച‍ുമത്ര-മ‍ുത്ത‍ൂർ റോഡിൽ ച‍ുമത്ര മഹാദേവ ക്ഷേത്രത്തിനെതിർവശത്താണ് സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.തിര‍‍ുവല്ലയിൽ നിന്ന് 3.8 KM അകലത്തിലാണ് സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.കിഴക്കൻമ‍ുത്ത‍ൂരിൽ നിന്ന് 1Km അകലം.
  • കോട്ടയം - തിര‍ുവല്ല റോഡിൽ മ‍ുത്ത‍ൂർ ജംഗ്ഷനിൽ നിന്ന് മ‍ുത്ത‍ൂർ-കിഴക്കൻ മ‍ുത്ത‍ൂർ റോഡ് വഴി ച‍ുമത്രയിലെത്ത‍ുക. ച‍ുമത്ര മഹാദേവ ക്ഷേത്രത്തിനെതിർവശത്താണ് സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.
  • അടുത്തുള്ള റെയിൽവെ സ്റ്റേഷൻ:തിര‍ുവല്ല
  • ബസ്സ് സ്റ്റോപ്പ് : ച‍ുമത്ര (തിര‍ുവല്ലയിൽ നിന്ന് മല്ലപ്പള്ളിയിലേക്ക് ബിലീവേഴ്സ് മെഡിക്കൽ കോളേജ് വഴിയ‍ുളള റോഡിൽ)
  • ഫോൺ നമ്പർ :8848 034 435 Mrs.Mary Saibu C A Headmistress
  • ഇ-മെയിൽ:gupschumathra@gmail.com


"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._ചുമത്ര&oldid=1055810" എന്ന താളിൽനിന്ന് ശേഖരിച്ചത്