ഗവ. യു.പി.എസ്. കടപ്ര/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
20:43, 21 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ പരിസ്ഥിതി

ഇന്ന് നാം നേരിടുന്ന പ്രധാന പ്രശ്നമാണ് മലിനീകരണം.വായു, വെള്ളം, ഇവയെല്ലാം മലിനപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇതിനു കാരണം അമിതമായ വാഹനപ്പെരുപ്പവും പ്ളാസ്റ്റികിന്റെ ഉപയോഗവും ഫാക്ടറി കളിൽ നിന്നു പുറന്തള്ളുന്ന പുകയുമൊക്കെയാണ് ഇത് ജീവജാലങ്ങളെയും പരിസ്ഥിതി യെയും ബാധിക്കുമെന്നകാര്യം നാം മറക്കരുത്.
നമ്മുടെ പരിസ്ഥിതി യെ സംരക്ഷിക്കുന്ന തിനായി വനങ്ങൾ വെട്ടി നശിപ്പിക്കുന്നതിനു പകരം മരങ്ങൾ നട്ടു വളർത്താം. ജലസ്രോതസ്സുകൾ സംരക്ഷിക്കാം.കുന്നിടിച്ചു നിരത്താതെ യിരിക്കാം. പ്ളാസ്റ്റികിന്റെ ഉപയോഗം കുറയ്ക്കാം.
ഇന്ന് നമ്മൾ കൊറോണ ഭീതിയിൽ അതീവ ജാഗ്രതയിൽ കഴിയുന്നു.വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്ന ത് കുറഞ്ഞതും വായു മലിനീകരണം കുറയാൻ കാരണം ആയി.ഇനിയും ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തി നമുക്ക് ഭൂമിയെ സംരക്ഷിക്കാം.

പ്രവീണ പ്രസാദ്
6 A ഗവ.യു.പി.എസ്._കടപ്ര
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 21/ 05/ 2020 >> രചനാവിഭാഗം - ലേഖനം