സഹായം Reading Problems? Click here


"ഗവ. യു.പി.എസ്. കടപ്ര/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസ്ഥിതി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 19: വരി 19:
 
| ഉപജില്ല= തിരുവല്ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
 
| ഉപജില്ല= തിരുവല്ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
 
| ജില്ല=  പത്തനംതിട്ട
 
| ജില്ല=  പത്തനംതിട്ട
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
+
| തരം=   ലേഖനം <!-- കവിത / കഥ  / ലേഖനം -->   
 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
}}
 
}}
{{Verification|name=Manu Mathew| തരം=  കവിത }}
+
{{Verification|name=Manu Mathew| തരം=  ലേഖനം }}

15:13, 21 മേയ് 2020 -ൽ നിലവിലുള്ള രൂപം

നമ്മുടെ പരിസ്ഥിതി

ഇന്ന് നാം നേരിടുന്ന പ്രധാന പ്രശ്നമാണ് മലിനീകരണം.വായു, വെള്ളം, ഇവയെല്ലാം മലിനപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇതിനു കാരണം അമിതമായ വാഹനപ്പെരുപ്പവും പ്ളാസ്റ്റികിന്റെ ഉപയോഗവും ഫാക്ടറി കളിൽ നിന്നു പുറന്തള്ളുന്ന പുകയുമൊക്കെയാണ് ഇത് ജീവജാലങ്ങളെയും പരിസ്ഥിതി യെയും ബാധിക്കുമെന്നകാര്യം നാം മറക്കരുത്.
നമ്മുടെ പരിസ്ഥിതി യെ സംരക്ഷിക്കുന്ന തിനായി വനങ്ങൾ വെട്ടി നശിപ്പിക്കുന്നതിനു പകരം മരങ്ങൾ നട്ടു വളർത്താം. ജലസ്രോതസ്സുകൾ സംരക്ഷിക്കാം.കുന്നിടിച്ചു നിരത്താതെ യിരിക്കാം. പ്ളാസ്റ്റികിന്റെ ഉപയോഗം കുറയ്ക്കാം.
ഇന്ന് നമ്മൾ കൊറോണ ഭീതിയിൽ അതീവ ജാഗ്രതയിൽ കഴിയുന്നു.വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്ന ത് കുറഞ്ഞതും വായു മലിനീകരണം കുറയാൻ കാരണം ആയി.ഇനിയും ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തി നമുക്ക് ഭൂമിയെ സംരക്ഷിക്കാം.

പ്രവീണ പ്രസാദ്
6 A ഗവ.യു.പി.എസ്._കടപ്ര
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 21/ 05/ 2020 >> രചനാവിഭാഗം - ലേഖനം