ഗവ. യു.പി.എസ്. ഇടനില/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവ. യു.പി.എസ്. ഇടനില
12:12, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPS EDANILA (സംവാദം | സംഭാവനകൾ) ('തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന മലയോര ഗ്രാമപ്രദേശമാണ് മന്നൂർക്കോണം. നാഗരികതയുടെ തിരക്കുകളിൽ നിന്ന് വിട്ടുമാറി സമഗ്രമായ വിദ്യാലയ അന്തരീക്ഷം പ്രധാനം ചെയ്യുവാൻ സ്കൂളിൻറെ ഭൂമിശാസ്ത്രപരമായ പ്രത്യേകത വലിയ പങ്കു വഹിക്കുന്നു. പാലോട് ടി ബി ജി ആർ ഐ, വലിയമല ഐ എസ് ആർ ഒ, മരുതാമല ഐസർ തുടങ്ങിയ രാജ്യത്തിന്റെ തന്നെ തന്നെ അഭിമാനമായ ആയ സ്ഥാപനങ്ങൾ ഈ പ്രദേശത്തും സമീപത്തുമായി സ്ഥിതിചെയ്യുന്നു.