"ഗവ. യു.പി.എസ്. ഇടനില/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> മഹാമാരി
<p> ലോകമൊട്ടാകെ പടർന്നുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ്  19 .ഇത് ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിലാണ് . ഇതിനെ ആദ്യം ജനങ്ങൾ നിസ്സാരമായാണ് കണ്ടത്.എന്നാൽ ഇത് അതിവേഗം വ്യാപിച്ചപ്പോൾ ജനങ്ങൾ ഭീതിയിലായി. ഇന്ന് ലക്ഷക്കണക്കിന് ജനങ്ങളെ ഈ വൈറസ് ബാധിച്ചിരിക്കുന്നു. അനേകം പേരുടെ ജീവൻ നഷ്ടപ്പെട്ടു.ഈ വൈറസിന് എതിരെ ഇതുവരെയും ഒരു മരുന്നും കണ്ടു പിടിച്ചിട്ടില്ല.സമ്പർക്കത്തിലൂടെയാണ് ഈ രോഗം കൂടുതലും പകരുന്നത്. ഇതിനെ തടയാൻ സാമൂഹിക അകലം പാലിക്കണം.മാസ്കുകൾ ധരിക്കണം.ഇടയ്ക്കിടെ സോപ്പോ സാനിറ്റിസറോ ഉപയോഗിച്ചു കൈകൾ ശുചിയാക്കണം. സർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട്‌ നമുക്ക് കൊറോണയ്ക്കെതിരെ പോരാടാം .</p>
ലോകമൊട്ടാകെ പടർന്നുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ്  19 .ഇത് ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിലാണ് . ഇതിനെ ആദ്യം ജനങ്ങൾ നിസ്സാരമായാണ് കണ്ടത്.എന്നാൽ ഇത് അതിവേഗം വ്യാപിച്ചപ്പോൾ ജനങ്ങൾ ഭീതിയിലായി. ഇന്ന് ലക്ഷക്കണക്കിന് ജനങ്ങളെ ഈ വൈറസ് ബാധിച്ചിരിക്കുന്നു. അനേകം പേരുടെ ജീവൻ നഷ്ടപ്പെട്ടു.ഈ വൈറസിന് എതിരെ ഇതുവരെയും ഒരു മരുന്നും കണ്ടു പിടിച്ചിട്ടില്ല.സമ്പർക്കത്തിലൂടെയാണ് ഈ രോഗം കൂടുതലും പകരുന്നത്. ഇതിനെ തടയാൻ സാമൂഹിക അകലം പാലിക്കണം.മാസ്കുകൾ ധരിക്കണം.ഇടയ്ക്കിടെ സോപ്പോ സാനിറ്റിസറോ ഉപയോഗിച്ചു കൈകൾ ശുചിയാക്കണം. സർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട്‌ നമുക്ക് കൊറോണയ്ക്കെതിരെ പോരാടാം .</p>


{{BoxBottom1
{{BoxBottom1

19:28, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

ലോകമൊട്ടാകെ പടർന്നുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ് 19 .ഇത് ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിലാണ് . ഇതിനെ ആദ്യം ജനങ്ങൾ നിസ്സാരമായാണ് കണ്ടത്.എന്നാൽ ഇത് അതിവേഗം വ്യാപിച്ചപ്പോൾ ജനങ്ങൾ ഭീതിയിലായി. ഇന്ന് ലക്ഷക്കണക്കിന് ജനങ്ങളെ ഈ വൈറസ് ബാധിച്ചിരിക്കുന്നു. അനേകം പേരുടെ ജീവൻ നഷ്ടപ്പെട്ടു.ഈ വൈറസിന് എതിരെ ഇതുവരെയും ഒരു മരുന്നും കണ്ടു പിടിച്ചിട്ടില്ല.സമ്പർക്കത്തിലൂടെയാണ് ഈ രോഗം കൂടുതലും പകരുന്നത്. ഇതിനെ തടയാൻ സാമൂഹിക അകലം പാലിക്കണം.മാസ്കുകൾ ധരിക്കണം.ഇടയ്ക്കിടെ സോപ്പോ സാനിറ്റിസറോ ഉപയോഗിച്ചു കൈകൾ ശുചിയാക്കണം. സർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട്‌ നമുക്ക് കൊറോണയ്ക്കെതിരെ പോരാടാം .

ആയിഷത് ഹിബ
2B ഗവ യു പിഎസ് ഇടനില
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം.
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം