ഗവ. യു.പി.എസ്. ഇടനില/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവ. യു.പി.എസ്. ഇടനില‎ | അക്ഷരവൃക്ഷം
19:07, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPS EDANILA (സംവാദം | സംഭാവനകൾ) ('{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ | color= 4 }}

പൂമ്പാറ്റ

പാറിപ്പാറി വരുന്നല്ലോ
എന്നുടെ സ്വന്തം പൂമ്പാറ്റ
പൂക്കൾ തോറും പാറി നടന്നു
തേൻ കുടിക്കാൻ വരുന്നല്ലോ
ചിറകുകൾ രണ്ടും വീശി വീശി
പാറി നടപ്പു പൂമ്പാറ്റ
തുള്ളി തുള്ളി നടപ്പൂ പ്പൂക്കളിൽ
തേൻ കുടിക്കാനെപ്പോഴും
കാണാനെന്തൊരു ചന്തമാണി
ബഹുവർണത്തിൻ പൂമ്പാറ്റ

 

ആസിയ എച്
1 B ഗവ യു പി എസ് ഇടനില
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത