"ഗവ. യു.പി.എസ്. ഇടനില/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്= പൂമ്പാറ്റ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പൂമ്പാറ്റ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

19:28, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റ

പൂമ്പാറ്റ

പാറിപ്പാറി വരുന്നല്ലോ
എന്നുടെ സ്വന്തം പൂമ്പാറ്റ
പൂക്കൾ തോറും പാറി നടന്നു
തേൻ കുടിക്കാൻ വരുന്നല്ലോ
ചിറകുകൾ രണ്ടും വീശി വീശി
പാറി നടപ്പു പൂമ്പാറ്റ
തുള്ളി തുള്ളി നടപ്പൂ പ്പൂക്കളിൽ
തേൻ കുടിക്കാനെപ്പോഴും
കാണാനെന്തൊരു ചന്തമാണി
ബഹുവർണത്തിൻ പൂമ്പാറ്റ

 

ആസിയ എച്
1 B ഗവ യു പി എസ് ഇടനില
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത