ഗവ. യു.പി.എസ്. ഇടനില

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPS EDANILA (സംവാദം | സംഭാവനകൾ) (update)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ. യു.പി.എസ്. ഇടനില
42547 Edanila.jpg
വിദ്യാധനം സർവ്വധനാൽ പ്രധാനം
വിലാസം
മന്നൂർക്കോണം

ഗവ. യു പി എസ് ഇടനില , മന്നൂർക്കോണം , മന്നൂർക്കോണം പി ഒ 695541
,
മന്നൂർക്കോണം പി.ഒ.
,
695541
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ04722878427
ഇമെയിൽgupsedanila@gmail.com
കോഡുകൾ
സ്കൂൾ കോഡ്42547 (സമേതം)
യുഡൈസ് കോഡ്32140600609
വിക്കിഡാറ്റQ64035477
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി നെടുമങ്ങാട്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ213
പെൺകുട്ടികൾ178
ആകെ വിദ്യാർത്ഥികൾ391
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമാദേവി.ആർ.എസ്
പി.ടി.എ. പ്രസിഡണ്ട്മനോജ്
എം.പി.ടി.എ. പ്രസിഡണ്ട്ബീന
അവസാനം തിരുത്തിയത്
24-01-2022GUPS EDANILA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1950 കളിൽ തിരുവിതാംകൂർ ദിവാനായിരുന്ന സർ.സി.പി.രാമസ്വാമി അയ്യർ സ്വകാര്യപ്രൈമറി സ്കൂളുകൾ സർക്കാരിലേക്ക് ഏറ്റെടുക്കുകയും കൂടുതൽ പ്രൈമറി സ്കൂളുകൾ സ്ഥാപിക്കുകയും ചെയ്തു.പല മാനേജർമാരും എതിർത്തെങ്കിലും സർ.സി.പി രാമസ്വാമി അയ്യരുടെ ഉത്തരവുപ്രകാരം 2രൂപ പ്രതിഫലം വാങ്ങി ഇടനില സ്ക്കൂൾ സർക്കാരിലേക്ക് വിട്ടു കൊടുത്തു.സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്കൂളിനുവേണ്ടി കൂടുതൽ സ്ഥലം ഏറ്റെടുക്കുകയും 1980 -ൽ ഒരു യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു.

ഭൗതിക സൗകര്യങ്ങൾ

വൈദ്യുതികരിച്ച 10ക്ലാസ്സുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ലൈബ്രറി സയൻസ് ലാബ് കമ്പ്യൂട്ടർ ലാബ് വാർഷികപതിപ്പ്

ക്ലബ്ബ് പ്രവർത്തനങ്ങൾ

വിദ്യാരംഗം, സംസ്കൃതംസമാജം എക്കോക്ലബ് ഗാന്ധിദർശൻ ഗണിത ക്ലബ് സയൻസ് ക്ലബ് ഹെൽപ്പ് ഡെസ്ക്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാത്ഥികൾ

പേര് പദവി
ഹരികേശൻ നായർ കൗൺസിലർ
ഷീല വാർഡ് മെമ്പർ
മന്നൂർക്കോണം രാജേന്ദ്രൻ കൗൺസിലർ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._ഇടനില&oldid=1385210" എന്ന താളിൽനിന്ന് ശേഖരിച്ചത്