"ഗവ. യു.പി.എസ്. ഇടനില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 42: വരി 42:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1950 കളിൽ തിരുവിതാംകൂർ ദിവാനായിരുന്ന സർ.സി.പി.രാമസ്വാമി അയ്യർ സ്വകാര്യപ്രൈമറി സ്കൂളുകൾ സർക്കാരിലേക്ക് ഏറ്റെടുക്കുകയും കൂടുതൽ പ്രൈമറി സ്കൂളുകൾ സ്ഥാപിക്കുകയും ചെയ്തു.പല മാനേജർമാരും എതിർത്തെങ്കിലും സർ.സി.പി രാമസ്വാമി അയ്യരുടെ ഉത്തരവുപ്രകാരം 2രൂപ പ്രതിഫലം വാങ്ങി ഇടനില സ്ക്കൂൾ സർക്കാരിലേക്ക് വിട്ടു കൊടുത്തു.സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്കൂളിനുവേണ്ടി കൂടുതൽ  സ്ഥലം ഏറ്റെടുക്കുകയും 1980 -ൽ ഒരു യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു.
1950 കളിൽ തിരുവിതാംകൂർ ദിവാനായിരുന്ന സർ.സി.പി.രാമസ്വാമി അയ്യർ സ്വകാര്യപ്രൈമറി സ്കൂളുകൾ സർക്കാരിലേക്ക് ഏറ്റെടുക്കുകയും കൂടുതൽ പ്രൈമറി സ്കൂളുകൾ സ്ഥാപിക്കുകയും ചെയ്തു.പല മാനേജർമാരും എതിർത്തെങ്കിലും സർ.സി.പി രാമസ്വാമി അയ്യരുടെ ഉത്തരവുപ്രകാരം 2രൂപ പ്രതിഫലം വാങ്ങി ഇടനില സ്ക്കൂൾ സർക്കാരിലേക്ക് വിട്ടു കൊടുത്തു.സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്കൂളിനുവേണ്ടി കൂടുതൽ  സ്ഥലം ഏറ്റെടുക്കുകയും 1980 -ൽ ഒരു യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു. [[ഗവ. യു.പി.എസ്. ഇടനില|കൂടുതൽ വായനയ്ക്ക്]]
 
 
തൊളിക്കോട്, ആനാട്  പഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്ന ഈ വിദ്യാലയത്തിന് ഒരു നൂറ്റാണ്ടിന്റെ കഥ പറയാനുണ്ട്. 1923 - ൽ ശ്രീ രാമൻനായർ  എന്ന മഹത് വ്യക്തി തന്റെ സ്വന്തം സ്ഥലത്ത്  നിർമ്മിച്ച ഒരു കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത്  സ്വാതന്ത്ര്യാനന്തരം ഒരു രൂപ പ്രതിഫലം സ്വീകരിച്ചുകൊണ്ട് കേരള സർക്കാരിലേക്ക് കൈമാറ്റം    ചെയ്യപ്പെട്ടത്. മന്നൂർക്കോണം, തൊളിക്കോട്,    കുന്നത്തുമല,ചുള്ളിമാനൂർ, പച്ചമല ,വലിയമല, പേരില, ചെറുവക്കോണം എന്നിങ്ങനെ ഒരു വലിയ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി മഹത് വ്യക്തികളെ സൃഷ്ടിച്ചെടുക്കുന്നതിൽ പ്രശംസനീയമായ പങ്ക് വഹിച്ചിട്ടുണ്ട് നമ്മുടെ ഈ വിദ്യാലയ മുത്തശ്ശി. സമൂഹത്തിൽ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന അക്കാലത്ത് ജാതി മത വർണ്ണ വർഗ്ഗ ചിന്തകൾക്കതീതമായി എല്ലാ അതിർവരമ്പുകളെയും ഭേദിച്ചു കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അറിവിന്റെ ബാലപാഠങ്ങൾ പകർന്നു നൽകിയിരുന്ന ഈ വിദ്യാലയ മുത്തശ്ശി ഇന്നും അതേ പ്രൗഢിയോടെ നിലനിൽക്കുന്നു എന്നുള്ളത് തന്നെയാണ് പ്രദേശവാസികളുടെ  ഏറ്റവും  വലിയ  അഭിമാനം. നൂറു വർഷത്തോളം പഴക്കമുള്ള ഈ വിദ്യാലയത്തിന്റെ ആരംഭ ഘട്ടത്തിൽ സ്കൂൾ സ്ഥാപകനായ ശ്രീ രാമൻനായർ സാറിനോടൊപ്പം ശ്രീ ശങ്കരപ്പിള്ള, അബ്ദുർറഹ്മാൻകണ്ണ് എന്നീ അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്.
1950 കളിൽ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ സി പി രാമസ്വാമി അയ്യരുടെ ഉത്തരവുപ്രകാരം സ്കൂൾ സർക്കാരിലേക്ക്  ഏറ്റെടുക്കുന്നതിന്റെ  ഭാഗമായി  ഒരു രൂപ പ്രതിഫലം സ്വീകരിച്ചു കൊണ്ട് ഇടനില സ്കൂൾ സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും  സ്കൂളിന്റെ        പ്രഥമ  അധ്യാപകനായി
ശ്രീ രാമൻ നായർ സാറിനെ നിയമിക്കുകയും ചെയ്തു. വിരമിച്ചതിനുശേഷവും അദ്ദേഹം ഈ സ്കൂളിനു വേണ്ടി സേവനം അനുഷ്ഠിച്ചിട്ടുള്ളതായി മനസിലാക്കാൻ കഴിഞ്ഞു. സർക്കാർ ഏറ്റെടുത്തതിനു ശേഷം സമീപത്തുള്ള കുറച്ചു പ്രദേശങ്ങൾ കൂടി ഏറ്റെടുത്ത് സ്കൂൾ പ്രദേശത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ചു. ഒരു എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1982 ൽ ഒരു യു പി സ്കൂളായി മാറ്റുകയുണ്ടായി .
== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
വൈദ്യുതികരിച്ച 10ക്ലാസ്സുകൾ ഉണ്ട്.
വൈദ്യുതികരിച്ച 10ക്ലാസ്സുകൾ ഉണ്ട്.

13:33, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ. യു.പി.എസ്. ഇടനില
42547 Edanila.jpg
വിദ്യാധനം സർവ്വധനാൽ പ്രധാനം
വിലാസം
മന്നൂർക്കോണം

ഗവ. യു പി എസ് ഇടനില , മന്നൂർക്കോണം , മന്നൂർക്കോണം പി ഒ 695541
,
മന്നൂർക്കോണം പി.ഒ.
,
695541
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ04722878427
ഇമെയിൽgupsedanila@gmail.com
കോഡുകൾ
സ്കൂൾ കോഡ്42547 (സമേതം)
യുഡൈസ് കോഡ്32140600609
വിക്കിഡാറ്റQ64035477
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി നെടുമങ്ങാട്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ213
പെൺകുട്ടികൾ178
ആകെ വിദ്യാർത്ഥികൾ391
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമാദേവി.ആർ.എസ്
പി.ടി.എ. പ്രസിഡണ്ട്മനോജ്
എം.പി.ടി.എ. പ്രസിഡണ്ട്ബീന
അവസാനം തിരുത്തിയത്
24-01-2022GUPS EDANILA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1950 കളിൽ തിരുവിതാംകൂർ ദിവാനായിരുന്ന സർ.സി.പി.രാമസ്വാമി അയ്യർ സ്വകാര്യപ്രൈമറി സ്കൂളുകൾ സർക്കാരിലേക്ക് ഏറ്റെടുക്കുകയും കൂടുതൽ പ്രൈമറി സ്കൂളുകൾ സ്ഥാപിക്കുകയും ചെയ്തു.പല മാനേജർമാരും എതിർത്തെങ്കിലും സർ.സി.പി രാമസ്വാമി അയ്യരുടെ ഉത്തരവുപ്രകാരം 2രൂപ പ്രതിഫലം വാങ്ങി ഇടനില സ്ക്കൂൾ സർക്കാരിലേക്ക് വിട്ടു കൊടുത്തു.സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്കൂളിനുവേണ്ടി കൂടുതൽ സ്ഥലം ഏറ്റെടുക്കുകയും 1980 -ൽ ഒരു യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു. കൂടുതൽ വായനയ്ക്ക്

ഭൗതിക സൗകര്യങ്ങൾ

വൈദ്യുതികരിച്ച 10ക്ലാസ്സുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ലൈബ്രറി സയൻസ് ലാബ് കമ്പ്യൂട്ടർ ലാബ് വാർഷികപതിപ്പ്

ക്ലബ്ബ് പ്രവർത്തനങ്ങൾ

വിദ്യാരംഗം, സംസ്കൃതംസമാജം എക്കോക്ലബ് ഗാന്ധിദർശൻ ഗണിത ക്ലബ് സയൻസ് ക്ലബ് ഹെൽപ്പ് ഡെസ്ക്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാത്ഥികൾ

പേര് പദവി
ഹരികേശൻ നായർ കൗൺസിലർ
ഷീല വാർഡ് മെമ്പർ
മന്നൂർക്കോണം രാജേന്ദ്രൻ കൗൺസിലർ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._ഇടനില&oldid=1388631" എന്ന താളിൽനിന്ന് ശേഖരിച്ചത്