ഗവ. വി എച്ച് എസ് എസ് മാവേലിക്കര

15:47, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36025 (സംവാദം | സംഭാവനകൾ) (ക്ലബ്ബ്)
ഗവ. വി എച്ച് എസ് എസ് മാവേലിക്കര
Gvhssmvk1.jpg
വിലാസം
മാവേലിക്കര

മാവേലിക്കര,
മാവേലിക്കര
,
690101
സ്ഥാപിതം03 - 10 - 1800
വിവരങ്ങൾ
ഫോൺ04792302014
ഇമെയിൽ36025alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷേർളി മാത്യു
പ്രധാന അദ്ധ്യാപകൻകെ. രാജലക്ഷ്മിയമ്മ
അവസാനം തിരുത്തിയത്
08-08-201836025
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

A.D 1800ഒക്ടോബർ മാസം3 വിജയദശമിദിനത്തിൽ മാവേലിക്കര ഗവൺമെൻറ് മോഡൽഹൈസ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. തിരുവിതാംകൂറിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട മൂന്ന് ഇംഗ്ലീഷുമീഡിയം സ്ക്കൂളുകളിൽ ഒന്നായിരുന്നു ഇത്.


== ഭൗതികസൗകര്യങ്ങൾ ==വിശാലമായ കളിസ്ഥലം, മനോഹരമായ അങ്കണം,വലിയ തണൽ മരങ്ങൾ,പരിസ്ഥിതി സൗഹൃദ ക്ലാസ് മുറികൾ,മനോഹരമായ പൂന്തോട്ടം,വിശാലമായ പച്ചക്കറിത്തോട്ടം,ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി റാംപ്&റെയിൽ,ശുചിമുറികൾ,വൃത്തിയുള്ള അടുക്കള,ആരോഗ്യദായകമായ ഉച്ചഭക്ഷണം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്
  • സീഡ്
  • പരിസ്ഥിതി ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • എനർജി ക്ലബ്ബ്
  • ലഹരി വിരുദ്ധ ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

| | | |  | 

| | | | | | | | | | | | |

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.ജി.എൻ.ഉണ്ണിത്താൻ(മുൻ തിരു;ദിവാൻ),
  • റാവു ബഹദൂർ കൃഷ്ണൻ പണ്ടാല(മുൻ മദ്രാസ് ഹൈക്കോടതി ജഡ്ജി),
  • മുൻ എം.പി. പി എൻ.അലക്സാണ്ടർ,
  • ജസ്റ്റീസ് രാമൻ തമ്പി(തിരു:ഹൈക്കോടതി ജഡ്ജി),
  • രവീന്ദ്രവർമ്മ(മുൻകേന്ദ്രമന്ത്രി),
  • റ്റി.എം.വർഗീസ്(മുൻ മന്ത്രി),
  • കോമലേത്ത്ശങ്കരൻ(മുൻ ചീഫ്ജസ്റ്റീസ്),
  • എം,കെ.ഹേമചന്ദ്രൻ(മുൻമന്ത്രി),
  • രവീന്ദ്രൻ നായർ(മുൻ ചീഫ് സെക്രട്ടറി),
  • ഡോക്ടർ.സി.ഒ.മാധവൻ(മുൻ ചീഫ് സെക്രട്ടറി),
  • പി.എം.നായർ(മുൻ ചീഫ് സെക്രട്ടറി),
  • ഡോക്ടർ.എം.എസ്.വല്യത്താൻ,
  • ഡോ: പുതുശ്ശേരി രാമചന്ദ്രൻ,
  • പ്രൊഫസർ. നരേന്ദ്രപ്രസാദ്,
  • ഡോ:അംബികാത്മജൻ നായർ,
  • എൻ. രാജരാജവർമ്മ,
  • ആർട്ടിസ്റ്റ് രാമവർമ്മ,
  • എ.പി. ഉദയഭാനു,
  • കാർട്ടൂണിസ്റ്റ് ശങ്കർ.

വഴികാട്ടി