ഗവ. ഫിഷറീസ് എൽ. പി. സ്കൂൾ പനമ്പുകാട്

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ഫിഷറീസ് എൽ. പി. സ്കൂൾ പനമ്പുകാട്
വിലാസം
പന൩ുകാട്

682504
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ9495023560
ഇമെയിൽgflpspanambukad70@gmail.com
കോഡുകൾ
സ്കൂൾ കോഡ്26244 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
05-02-2022Razeenapz


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന എറണാകുളം ഉപജില്ലയിൽ ഉള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ്ഗവ. ഫിഷറീസ് എൽ. പി. സ്കൂൾ പനമ്പുകാട്.

ചരിത്രം

1921-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്, വിവേകാനന്ദ ചന്രിക സഭ സുബ്രമണ്യക്ഷേത്രം വക വാടക കെട്ടിടത്തിലായിരുന്നു തുടക്കം. തൊഴിലധിഷ്ഠിത വിദ്യഭ്യാസത്തിന് പ്രാധാന്യം നല്കി കൊണ്ട് 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു, ആദ്യ കാലങ്ങളിൽ നാലര ക്ലാസ്സും മലയാളം അ‍‍ഞ്ചും ഉണ്ടായിരുന്നു. ഫിഷറീസ് വകുപ്പിൻെറ കീഴിലായിരുന്നു, വലകെട്ട് ഒരു വിഷയമായി പഠിപ്പിച്ചിരുന്നു. മത്സ്യതൊഴിലാളികളുടെയും ക൪ഷകരുടേയും മക്കളായിരുന്നു ഇവിടെ ഉണ്ടായിരിന്നത്. കാലക്രമത്തിൽ പൊതുവിദ്യാഭ്യാസവകുപ്പിൻ കീഴിലാവുകയും ചെയ്തു,. 2004-ൽ സുനാമി ഭീഷണിയെ തുട൪ന്ന് പഴയ വാടകകെട്ടിടം നശിക്കാൻ തുടങ്ങി, 2007 -ൽ വിവേകാനന്ദ ചന്രിക സഭ വക പുതിയ വാടകകെട്ടിടത്തിലേക്ക് സ്ക്കൂൾ മാററുകയും ചെയ്തു,

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ളാസ്സ് റൂം ,ലെെബ്രറി, വൃത്തിയുളള പരിസരം. ടോയ്ലറ്റുകൾ, കുടിവെളളം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ചാത്തൻ മാഷ്
  2. കേശവൻ മാഷ്
  3. ജോസഫ് മാഷ്

നേട്ടങ്ങൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==-

  1. രാമൻ കുുട്ടിയച്ചൻ-സാമൂഹ്യ പരിഷ്ക൪ത്താവ്
  2. ശ്രീ വിജയകുുമാ൪ ഐ,എ,എസ്
  3. ശ്രീ സു൪ജിത്ത്കുുമാ൪, സയൻറിസ്ററ്

4. പ്രിയേഷ് മഹാരാജാസ് കോളേജ് ലക്ചറ൪

വഴികാട്ടി

  • ഹൈകോർട്ട് ജംഗ്ഷനിൽ നിന്നും പനമ്പ്കാട് ബസ്സ് കയറി പനമ്പകാട് ഇറങ്ങുക
  • ഹൈകോർട്ട് ജംഗ്ഷനിൽ നിന്നുംഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)

{{#multimaps:10.008546873038217, 76.24173992528355|zoom=18}}