ഗവ. പി.എൽ.എസ്സ്. മുതയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
04:02, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. പി.എൽ.എസ്സ്. മുതയിൽ
വിലാസം
മുതയിൽ

മാങ്കോട് പി.ഒ.
,
691559
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ0474 2428088
ഇമെയിൽglpsmuthayil1@gmail.com
കോഡുകൾ
സ്കൂൾ കോഡ്40206 (സമേതം)
യുഡൈസ് കോഡ്32130200704
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചിതറ
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ58
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത ഇ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ അൻസാരി
അവസാനം തിരുത്തിയത്
16-03-2022Nixon C. K.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തെക്കൻ തിരുവിതാംകൂറിലെ കിഴക്കൻ മലയോര മേഖലയിൽ ചിതറ പഞ്ചായത്തിൽ മുതൽ എന്ന ഗ്രാമ പ്രദേശത്തു നൂറ്റിപ്പത്തു വര്ഷങ്ങള്ക്കു മുൻപ് 1904 -05 കാലഘട്ടത്തിൽ മുതയിലെ ഒരു പുരാതന പ്രബല കുടുംബമായിരുന്ന കുളത്തറ -നെയ്ത്തുപുര തറവാട്ടിൽ ഒരു ചെറിയ കുടി പള്ളിക്കൂടമായി പ്രവർത്തനം ആരംഭിച്ചതാണ് മുതയിൽ ഗവണ്മെന്റ് എൽ പി സ്കൂൾ .ഇത് തക്കാണ് കേരളത്തിൽ കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചിതറ പഞ്ചായത്തിൽ മുതൽ വാർഡിന്റെ ഹൃദയഭാഗത് സ്ഥിതി ചെയ്യുന്നു .ചിതറ പഞ്ചായത്തിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് മുതയിൽ വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവഃ എൽ പി എസ് മുതയിൽ .ഒരു നൂറ്റാണ്ടിൽ അധികം പ്രവർത്തന പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ നിന്നും പതിനായിരങ്ങളാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുള്ളത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കടയ്ക്കൽ -മടത്തറ റോഡിൽ പാങ്ങള്ക്കാട് ജംഗ്ഷനിൽ നിന്നും കുമ്മിൾ പോകുന്ന റൂട്ടിൽ നെല്ലിവിള ജംഗ്ഷനിൽ നിന്നുംഇടത്തേക്ക് തിരിഞ്ഞു ഏകദേശം 700 മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു

{{#multimaps:8.813521719529485, 76.94655749668853|zoom=18}}

"https://schoolwiki.in/index.php?title=ഗവ._പി.എൽ.എസ്സ്._മുതയിൽ&oldid=1805760" എന്ന താളിൽനിന്ന് ശേഖരിച്ചത്