ഗവ. പാലസ് .എച്ച്.എസ്. തൃപ്പൂണിത്തുറ/ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ്, ഗണിതശാസ്ത്രം, സാമൂഹ്യപാഠം എന്നീ വിഷയങ്ങളുടെ ക്ലബ് പ്രവർത്തനങ്ങൾ എല്ലാ വർഷവും വളരെ ഭംഗിയായി നടത്തുന്നു. കൂടാതെ ജൂനിയർ റെഡ് ക്രോസ്, കസ്റ്റംസ് കേഡറ്റ്സ് കോർപ്സ്, ലഹരി വിരുദ്ധ ക്ലബ്, ഹരിതക്ലബ് തുടങ്ങിയ ക്ലബുകളുടെ പ്രവർത്തനങ്ങളും നടക്കുന്നു.