ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ന്യൂ എൽ പി ആകാശമിഠായി

22

ഫെബ്രുവരി 2022

ചൊവ്വ

1197 കുംഭം 10

ചാത്തങ്കേരി


ഇന്ന് അസംബ്ലിയിൽ

പ്രാർത്ഥന

പ്രതിജ്ഞ

പത്രവായന

വ്യക്തി പരിചയം

ക്വിസ്

ഇന്നത്തെ ചിന്താവിഷയം

ദേശീയഗാനം

മാത‍ൃഭാഷാദിനം ആചരിച്ചു

മാതൃഭാഷാദീനാചരണത്തിന്റെ ഭാഗമായി അമ്മ മലയാളത്തിന്റെ പ്രാധാന്യം ഉറപ്പിക്കുന്ന സന്ദേശം പങ്കവച്ചുകൊണ്ട് കുട്ടികളും അധ്യാപകരും ചേർന്ന് പ്രതിജ്ഞ ചൊല്ലി.

പ്ലാസ്റ്റിക് രഹിത വിദ്യാലയം

പ്രകൃതിയെ കാർന്നു തിന്നുന്ന മഹാവിപത്തായ പ്ലാസ്റ്റിക്കിനെ തുരത്താം ... നാടിനു മാതൃകയാകാം...

ഇന്നത്തെ വിഭവങ്ങൾ

പാൽ

ചോറ്, സാമ്പാർ, തോരൻ, സാലഡ്

കുട്ടിക്കവിത

പൂമ്പാറ്റ

തേൻ കുടിക്കും പൂമ്പാറ്റേ

പാറി നടക്കും പൂമ്പാറ്റേ

എന്തു രസം നിന്നെ കാണാനായി

പലനിറ ചിറകാണ് നിന്റേത്

എന്റെ വീട്ടിൻ മുറ്റത്ത്

പാറി നടക്കും പൂമ്പാറ്റേ

എന്റെ സ്വന്തം പൂമ്പാറ്റേ.