ഗവ. ഡബ്ല്യുഎൽപിഎസ് പനയ്കവയൽ

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പളളി ഉപജില്ലയിലെ പനക്കവയൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂളാണ് ഗവണ്മെന്റ് വെൽഫെയർ എൽ പി സ്കൂൾ പനക്കവയൽ .

ചരിത്രം

മതസൗഹാർദത്തിന് പേരുകേട്ട ഒരു മേഖലയാണ് എരുമേലി. എരുമേലി പഞ്ചായത്തിൽ ഉൾപ്പെട്ട പ്രമുഖ വാണിജ്യ കേന്ദ്രമായ മുക്കൂട്ടുതറയുടെ സമീപ സ്ഥലമാണ് പനയ്ക്കവയൽ.1124-ലാം ആണ്ടിൽ ഒരു താൽക്കാലിക ഷെഡ്ഡിലാണ് കുടിപ്പള്ളിക്കൂടം ആരംഭിച്ചത്. പിന്നീട് ശ്രീകൃഷ്ണവിലാസം എൽ പി സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ശേഷം ഗവൺമെന്റ് വെൽഫെയർ എൽപി സ്കൂൾ എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി.1970 കളിൽ ബഹു :ശ്രീ വർഗീസ് സാറിനെയും, ശ്രീ അയ്യപ്പൻ മാസ്റ്ററുടെയും ശ്രമഫലമായാണ് ഇത്രയും സൗകര്യങ്ങളോടുകൂടിയ ഒരു വിദ്യാഭ്യാസ സ്ഥാപനം ആയി ഇതിനെ പടുത്തുയർത്താൻ കഴിഞ്ഞത്.
           സ്കൂളിൽ ശിശുസൗഹൃദ കളി ഉപകരണങ്ങളും കമ്പ്യൂട്ടർ ലാബുകളും മഴവെള്ള സംഭരണിയും മെച്ചപ്പെട്ട കഞ്ഞിപ്പുരയും എല്ലാം സ്കൂളിനെ മികവുറ്റതാക്കുന്നു.പിടിഎയുടെ സജീവവും മാതൃകാപരമായ പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുത്തുവാൻ ആയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ മികച്ച സ്കൂളെന്ന ഖ്യാതി നേടിയെടുക്കുവാനും നമുക്ക് സാധിച്ചു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനമാണ് ഈ വിദ്യാലയം കാഴ്ചവയ്ക്കുന്നത്. ഏകദേശം 3400-ൽ പരം വിദ്യാർത്ഥികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നുനൽകിയ ഈ സരസ്വതി ക്ഷേത്രം നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.2011-ൽ സർക്കാർ അംഗീകരിച്ച ഒരു പ്രീ പ്രൈമറി സ്കൂളും ഈ വിദ്യാലയത്തിൽ നിലകൊള്ളുന്നു.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ഡബ്ല്യുഎൽപിഎസ് പനയ്കവയൽ
വിലാസം
പനയ്ക്കവയൽ

മുക്കൂട്ടുതറ പി.ഒ.
,
686510
സ്ഥാപിതം1958
വിവരങ്ങൾ
ഫോൺ04828 255360
ഇമെയിൽgwlpspanackavayal@gmail.com
കോഡുകൾ
സ്കൂൾ കോഡ്32324 (സമേതം)
യുഡൈസ് കോഡ്32100400505
വിക്കിഡാറ്റQ87659456
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ54
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎലിസബത്ത് പി വറുഗീസ്
പി.ടി.എ. പ്രസിഡണ്ട്അനു കെ പി
എം.പി.ടി.എ. പ്രസിഡണ്ട്ഗീത സന്തോഷ്
അവസാനം തിരുത്തിയത്
21-01-202232324-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പളളി ഉപജില്ലയിലെ പനക്കവയൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂളാണ് ഗവണ്മെന്റ് വെൽഫെയർ എൽ പി സ്കൂൾ പനക്കവയൽ .

ചരിത്രം

കൊല്ലവർഷം1124-ൽഭക്ഷ്യൊല്പാദനം ലക്ഷ്യമാക്കി പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് സർക്കാർ അനുവദിച്ച് നൽകിയ വനപ്രദെശ്ര്ന്ന പനയ്ക്കവയൽ.യാത്രസൗകര്യം കുറവായിരുന്ന വിദ്യാലയം--------------------------

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. -----
  2. -----

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി