ഗവ. ഡബ്ല്യുഎൽപിഎസ് നെടുംകാവുവയൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നെടുങ്കാവൂവയൽ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലുക്കിൽ എരുമേലി വില്ലേജിലെ ഒരു പ്രദേശമാണ് നെടുങ്കാവുവയൽ.

എരുമേലിയിൽ നിന്നും ഏകദേശം നാല് കിലോമീറ്ററോളം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണിത്.

പ്രധാന പൊതുസ്ഥാപനങ്ങൾ

ഗവ. ഡബ്ല്യുഎൽപിഎസ് നെടുങ്കാവുവയൽ

എരുമേലി പോലീസ് സ്റ്റേഷൻ