ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:24, 30 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25812 (സംവാദം | സംഭാവനകൾ)

🌼Govt. Town Model L. P. S. North Paravoor 🌼സ്ഥലപ്പേര് വടക്കൻ പറവൂർ 🌼വിദ്യാഭ്യാസ ജില്ല ആലുവ 🌼റവന്യൂ ജില്ല എറണാകുളം 🌼 സ്കൂൾ കോഡ് 25812 🌼സ്ഥാപിതവർഷം 1907

🌼സ്കൂൾ വിലാസം      വടക്കൻ പറവൂർ പി.ഒ, 
                                                     KMK ജംഗ്ഷൻ 
🌼പിൻ കോഡ്                         683513
🌼സ്കൂൾ ഫോൺ                  04842447242
🌼സ്കൂൾ ഇമെയിൽ 
                   townmodelschool2015@gmail.com
        

🌼വിദ്യാഭ്യാസജില്ല ആലുവ 🌼ഉപജില്ല വടക്കൻ പറവൂർ 🌼 ഭരണ വിഭാഗം സർക്കാർ 🌼സ്കൂൾ വിഭാഗം പൊതു വിദ്യാലയം 🌼പഠന വിഭാഗങ്ങൾ1 Pre-primary -1

                                                     Lower Primary-1
🌼മാധ്യമം                                   മലയാളം‌ 

🌼ആൺകുട്ടികളുടെ എണ്ണം 27 🌼പെൺകുട്ടികളുടെ എണ്ണം 27

🌼വിദ്യാർത്ഥികളുടെ എണ്ണം     54
🌼അദ്ധ്യാപകരുടെ എണ്ണം           5   

🌼 പ്രധാന അദ്ധ്യാപിക ബേബി എ ആർ 🌼പി.ടി.ഏ. പ്രസിഡണ്ട് ശ്രീകുമാർ

.............................

      ചരിത്രം 

എറണാകുളം ജില്ലയിൽ ആലുവ വിദ്യാഭ്യാസജില്ലയിൽ വടൻപറവൂർ ഉപജില്ലയിൽ പറവൂർ നഗരസഭയിൽ കെഎംകെ ജംഗ്ഷന് സമീപത്തായി നിലകൊള്ളുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് ടൗൺ മോഡൽ LP സ്കൂൾ. 1907ൽ ഈ വിദ്യാലയം സ്ഥാപിതമായി. പറവൂർ പ്രദേശത്തെ അനേകം പ്രമുഖരായ ആളുകൾ ഈ വിദ്യാലയത്തിൽ പഠിച്ചവരാണ്. പഠനത്തിന് അനുയോജ്യമായ പ്രകൃതി സൗഹൃദമായ അന്തരീക്ഷം ഇവിടെയുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയ കെട്ടിടത്തിന്റെ ഒരു ഭാഗം മേൽക്കൂര ഓട് മേഞ്ഞതും ഒരു ഭാഗം അലുമിനിയം ഷീറ്റ് മേഞ്ഞതുമാണ്. ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ വളരെ മെച്ചപ്പെടുത്തേണ്ടതുണ്ട്. ആധുനിക സൗകര്യങ്ങൾ ഉള്ള കെട്ടിടവും മറ്റു സൗകര്യങ്ങളും അനിവാര്യമാണ്. വിദ്യാലയം കോമ്പൗണ്ട് മഴക്കാലത്തു വെള്ളക്കെട്ടു രൂക്ഷമാണ് .ഭൗതിക സാഹചര്യങ്ങളുടെ അഭാവം നിമിത്തം കുട്ടികൾ അഡ്മിഷൻ കുറയുന്നതിനു കാരണമാകുന്നുണ്ട്. ഡിജിറ്റൽ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്‌. , ലൈബ്രറി ബുക്സ്, ലാബ് ഉപകരണങ്ങൾ എല്ലാം കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം. എങ്കിലും അതിനായി പ്രത്യേക മുറികൾ ഇല്ലാത്തതു വലിയ കുറവ് തന്നെയാണ്. ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാകും എന്ന് കരുതുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Kamalasanan master
  2. Sanal master
  3. Mary Joseph

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Ramesh D kurup( pre municipal chairman)
  2. Rajkumar ( Pre municipal chairman)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}