ഗവ. ടി. എൽ. പി. എസ് ചെറുകോട്/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ

Schoolwiki സംരംഭത്തിൽ നിന്ന്
18:00, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44019 (സംവാദം | സംഭാവനകൾ) ('{{BoxTop1 |തലക്കെട്ട്='''ലോക്ക് ഡൌൺ''' | color=3 }} <center> <poem> ലോക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൌൺ

ലോക്ക് ഡൌൺ
കൊറോണ എന്നൊരു മഹാമാരി
നമ്മുടെ നാട്ടിലും വന്നെത്തി
മഹാമാരി നാടെങ്ങും പടരാതെ
വീടെന്ന കൂട്ടിൽ നമ്മെ പൂട്ടി
  

അഭിനവ് എസ്‌
1 ഗവ. ടി. എൽ. പി. എസ് ചെറുകോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത