സഹായം Reading Problems? Click here

"ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 52: വരി 52:

| അദ്ധ്യാപകരുടെ എണ്ണം=27(ഹൈസ്കൂൾ),21(ഹയർസെക്കണ്ടറി)

| അദ്ധ്യാപകരുടെ എണ്ണം=27(ഹൈസ്കൂൾ),21(ഹയർസെക്കണ്ടറി)

| പ്രിൻസിപ്പൽ=  ജെ പങ്കജാക്ഷി

| പ്രിൻസിപ്പൽ=  ജെ പങ്കജാക്ഷി
| പ്രധാന അദ്ധ്യാപകൻ=  ജയിംസ് പോൾ

| പ്രധാന അദ്ധ്യാപകൻ=  പ്രസന്നൻ പിള്ളെ.ജി

| പി.ടി.ഏ. പ്രസിഡണ്ട്=  അജിത് ജി

| പി.ടി.ഏ. പ്രസിഡണ്ട്=  അജിത് ജി

വരി 60: വരി 60:

[[ചിത്രം:36028_5.gif|510px|]]

[[ചിത്രം:36028sslc20.jpg|550px|]]

വരി 93: വരി 93:

ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് കേരള സർക്കാരാണ്.എം.എൽ.എ.ഫണ്ട്,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായം എന്നിവയാൽ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിവരുന്ന പിൻതുണയാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.മാവേലിക്കര എം.എൽ.എ ശ്രീ. രാജേഷിന്റെ വികസന ഫണ്ടിൽ നിന്ന് നിർമ്മിക്കന്ന 5 കോടിയുടെ കെട്ടിട സമുച്ചയങ്ങൾ ഈ സ്ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ ശ്രീ. ജെയിംസ് പോൾ ഉം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.ജെ.പങ്കജാക്ഷി യുമാണ്.

ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് കേരള സർക്കാരാണ്.എം.എൽ.എ.ഫണ്ട്,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായം എന്നിവയാൽ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിവരുന്ന പിൻതുണയാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.മാവേലിക്കര എം.എൽ.എ ശ്രീ. രാജേഷിന്റെ വികസന ഫണ്ടിൽ നിന്ന് നിർമ്മിക്കന്ന 5 കോടിയുടെ കെട്ടിട സമുച്ചയങ്ങൾ ഈ സ്ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ പ്രസന്നൻ പിള്ളെ.ജി ഉം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ജെ.പങ്കജാക്ഷി യുമാണ്.

വരി 104: വരി 104:

<gallery>

<gallery>

36028_h1.jpg|ജെ.പങ്കജാക്ഷി

36028_h1.jpg|ജെ.പങ്കജാക്ഷി
36028hm.jpg|ജെയിംസ് പോൾ

</gallery>

</gallery>

08:24, 1 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

36028001.jpg

36028 4.pngഅക്ഷരവൃക്ഷം -ഇവിടെ ക്ലിക്ക് ചെയ്യൂ..
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

GOVT.HSS FOR GIRLS MAVELIKARA
[[Category:മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]][[Category:ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]]
ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1896
സ്കൂൾ കോഡ് 36028
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
4013
സ്ഥലം മാവേലിക്കര
സ്കൂൾ വിലാസം മാവേലിക്കര പി.ഒ

മാവേലിക്കര

പിൻ കോഡ് 690101
സ്കൂൾ ഫോൺ 04792302453
സ്കൂൾ ഇമെയിൽ govtgirlsmavelikara.girls@gmail.com
സ്കൂൾ വെബ് സൈറ്റ് ഇല്ല
വിദ്യാഭ്യാസ ജില്ല മാവേലിക്കര
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല മാവേലിക്കര

ഭരണ വിഭാഗം സർക്കാർ

സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌ & ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 0
പെൺ കുട്ടികളുടെ എണ്ണം 674(ഹൈസ്കൂൾ),449(ഹയർസെക്കണ്ടറി)
വിദ്യാർത്ഥികളുടെ എണ്ണം 674(ഹൈസ്കൂൾ),449(ഹയർസെക്കണ്ടറി)
അദ്ധ്യാപകരുടെ എണ്ണം 27(ഹൈസ്കൂൾ),21(ഹയർസെക്കണ്ടറി)
പ്രിൻസിപ്പൽ ജെ പങ്കജാക്ഷി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
പ്രസന്നൻ പിള്ളെ.ജി
പി.ടി.ഏ. പ്രസിഡണ്ട് അജിത് ജി
01/ 07/ 2020 ന് 36028
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

36028sslc20.jpg

അന്താരാഷ്ട്ര നിലവാരത്തിലേക്ക്..

ചരിത്രം

പെൺകുട്ടികളുടെ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനായിതിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവാണ് 1896 ൽ ഈ വിദ്യാലയം സ്ഥാപിച്ചത് . 1946ൽഹൈസ്കൂളായും 1998 ൽ ഹയർ സെക്കന്ററിസ്കൂളായും ഉയർത്തി.ആദ്യത്തെ പ്രധാനഅദ്ധ്യാപിക ശ്രീമതി മാധവിക്കുട്ടിയമ്മ ആയിരുന്നു.മാവേലിക്കരയുടെ സാംസ്കാരിക നായകനായ ഏ.ആർ. രാജരാജവർമ്മ യോടുള്ള ആദരസൂചകമായി 1993ൽ ഈ സ്കൂളിന് ഏ. ആർ. രാജരാജവർമ്മ മെമ്മോറിയൽ ഗവൺമെൻറ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു.

ഭൗതിക സൗകര്യങ്ങൾ

ചുറ്റുമതിലോടുകൂടിയ സ്കൂളിൽ ആധുനിക പഠന സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു. 53 ക്ലാസ്സ്മുറികളോടുകൂടിയ സ്കൂളിൽ കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്, സുസജ്ജമായ ലൈബ്രറി, തുടങ്ങിയവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

• ലിറ്റിൽ കൈറ്റ്‌സ്
• ഗൈഡ്സ്.
• ഇന്ദു ചൂഡൻ നേച്ചർ ക്ലബ്ബ് (W.W.F).
• എയ്റോബിക്സ്,
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• എസ് പി സി
• ജെ.ആർ സി

മാനേജ്മെന്റ്

ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് കേരള സർക്കാരാണ്.എം.എൽ.എ.ഫണ്ട്,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായം എന്നിവയാൽ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിവരുന്ന പിൻതുണയാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.മാവേലിക്കര എം.എൽ.എ ശ്രീ. രാജേഷിന്റെ വികസന ഫണ്ടിൽ നിന്ന് നിർമ്മിക്കന്ന 5 കോടിയുടെ കെട്ടിട സമുച്ചയങ്ങൾ ഈ സ്ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ പ്രസന്നൻ പിള്ളെ.ജി ഉം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ജെ.പങ്കജാക്ഷി യുമാണ്.

സാരഥികൾ

ഈ സ്ക്കൂളിന്റെ സാരഥികൾ ശ്രീ.ജെ.പങ്കജാക്ഷി(പ്രിൻസിപ്പാൾ)യും ശ്രീ.ജെയിംസ് പോൾ(ഹെ‍ഡ് മാസ്റ്റർ)ഉം ആണ്.

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ

അംബികാമ്മ(‍ഡി.ഇ.ഒ.),ശാരദാമ്മ(‍ഡി.ഇ.ഒ.),പോന്നമ്മ.പി.ജി(ഡി.ഡി.ഇ),കൃഷ്ണമ്മ(‍ഡി.ഇ.ഒ.)ജി.വേണുഗോപാൽ, എസ്സ്.ശിവപ്രസാദ്, എൽ.വസുന്ധതി,മറിയാമ്മ ഈശ്ശോ,ഏലിയാമ്മ മാത്യു, കമലാക്ഷി,സദാശിവൻ. സി,രംഗനാഥൻ, കെ.കെ. സുശീലാമ്മ,രാജമ്മ തമ്പി, മഹേശ്വരി കുഞ്ഞമ്മ, ഗീതാ കുമാരി, സി.പുഷ്പവല്ലി,റെജി സ്ടീഫൻ, സുജാത.പി(മാവേലിക്കര,ഡി.ഇ.ഒ)എന്നിവർ ഈ സ്ക്കൂളിലെ മുൻ പ്രധാനാധ്യാപകരാണ്.

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

• ഐ.എ.എസ്സ് ഓഫീസർമാരായ ശ്രീമതി ഷീല തോമസ്സ് , ശ്രീമതി സിജി തോമസ്സ് എന്നിവർ ഈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളാണ്. എ.ഡി.പി.ഐ ആയ ശ്രീമതി സ്നേഹലത ഇവിടുത്തെപൂർവ്വ വിദ്യാർത്ഥിനിയാണ്.മലയാള സിനിമാ നാടകരംഗങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്ന ശ്രീമതി മാവേലിക്കര പൊന്നമ്മ ഇവിടുത്തെ അദ്ധ്യാപികയായിരുന്നു.
വഴികാട്ടി

മാവേലിക്കര ബുദ്ധ ജംഗ്ഷനിലെ ശ്രീ കൃഷ്ണ സ്വാമിക്ഷേത്രത്തിന് 400 മീറ്റർ പുറകിൽ, മാവേലിക്കര തട്ടാരമ്പലം റൂട്ടിൽ പൂക്കട ജംഗ്ഷനിൽ നിന്ന് 400 മീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്നു. മാവേലിക്കര റയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കി.മീ അകലയാണിത്.

Loading map...

കുട്ടികളുടെ വരകൾ | കുട്ടികളുടെ രചനകൾ |അധ്യാപകരുടെ ലേഖനങ്ങൾ | ഡിജിറ്റൽ പൂക്കളം |SITC&JSITC

മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും

360283.jpg

ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്ക്കൂൾ മാവേലിക്കര, മാവേലിക്കര പി.ഒ
ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0479 2324455 , ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0479 2302453