"ഗവ. എൽ .പി. എസ്. പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 171: വരി 171:

==മികവുകൾ==
==മികവുകൾ==
2021-2022 അക്ഷരമുറ്റം ക്വിസ് കോമ്പറ്റീഷനിൽ സബ്ജില്ല തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
2020-21 ശാസ്ത്ര ഗണിത പ്രവർത്തി പരിചയ മേളയിൽ സബ്ജില്ലാ തലത്തിൽ പതിമൂന്നാം സ്ഥാനം ലഭിച്ചു

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 182: വരി 185:
'''08. ശിശുദിനം'''
'''08. ശിശുദിനം'''
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ശ്രീമതി അജി ജോൺ  - ഹെഡ്മിസ്ട്രസ്സ്

ശ്രീമതി അനീഷ കെ ജെ  (LPST)

ശ്രീമതി സുജ  (LPST)

ശ്രീമതി ഗായത്രി പി കെ (LPST)

അനദ്ധ്യാപകർ

ശ്രീമതി ജിജിമോൾ (PTCM)

==ക്ലബുകൾ==
==ക്ലബുകൾ==
വരി 199: വരി 213:
'''* ഇംഗ്ലീഷ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
<gallery>
പ്രമാണം:Imagecampus.png|സ്കൂൾ ഗ്രൗണ്ട്
പ്രമാണം:Image mazhavellam .png|മഴവെള്ള സംഭരണി
പ്രമാണം:Image park.png|സ്കൂൾ പാർക്ക്
പ്രമാണം:സ്മാർട്ട് ക്ലാസ് .png|സ്മാർട്ട് ക്ലാസ് റൂം
</gallery>
==വഴികാട്ടി==
==വഴികാട്ടി==
തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും  17 കിലോമീറ്റർ ദൂരത്തിലാണ് ഗവൺമെന്റ് എൽപിഎസ് പുതുശ്ശേരി സ്ഥിതിചെയ്യുന്നത്..
തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും  17 കിലോമീറ്റർ ദൂരത്തിലാണ് ഗവൺമെന്റ് എൽപിഎസ് പുതുശ്ശേരി സ്ഥിതിചെയ്യുന്നത്..
കെഎസ്ആർടിസി ബസുകൾ മാത്രമാണ് പൊതുഗതാഗതത്തിനു ആശ്രയം ആയിട്ടുള്ളത്. തിരുവല്ലയിൽ നിന്നും കല്ലൂപ്പാറ വഴി മല്ലപ്പള്ളി യിലേക്ക് പോകുന്ന ബസ്സിൽ കയറി പുതുശ്ശേരി കവലയിൽ ഇറങ്ങുക. കവലയിൽ നിന്നും 5  മിനിറ്റ് വലത്തോട്ട് സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
കെഎസ്ആർടിസി ബസുകൾ മാത്രമാണ് പൊതുഗതാഗതത്തിനു ആശ്രയം ആയിട്ടുള്ളത്. തിരുവല്ലയിൽ നിന്നും കല്ലൂപ്പാറ വഴി മല്ലപ്പള്ളി യിലേക്ക് പോകുന്ന ബസ്സിൽ കയറി പുതുശ്ശേരി കവലയിൽ ഇറങ്ങുക. കവലയിൽ നിന്നും 5  മിനിറ്റ് വലത്തോട്ട് സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം

{{#multimaps:9.3475620, 76.7294450|zoom=18}}
{{#multimaps:9.3475620, 76.7294450|zoom=12}}

20:00, 28 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ നഗരത്തിലെ തിരക്കുകളിൽ നിന്നെല്ലാം  അകന്ന് പുതുശ്ശേരി എന്ന ശാന്തസുന്ദരമായ സ്ഥലത്ത് ഒരു കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പുതുശ്ശേരി. പ്രാദേശികമായി ഈ സ്കൂൾ "കൊച്ചു സ്കൂൾ"  എന്നാണ് അറിയപ്പെടുന്നത്.

ഗവ. എൽ .പി. എസ്. പുതുശ്ശേരി
37507-1.jpeg
വിലാസം
പുതുശ്ശേരി.

പുതുശ്ശേരി

പുതുശ്ശേരി പി.ഒ.

689602
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽglpsputhusserry@gmail.com
കോഡുകൾ
സ്കൂൾ കോഡ്37507 (സമേതം)
യുഡൈസ് കോഡ്32120700111
വിക്കിഡാറ്റQ87594376
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജി ജോൺ
പി.ടി.എ. പ്രസിഡണ്ട്കെ.റ്റി.ദേവദാസ്
എം.പി.ടി.എ. പ്രസിഡണ്ട്അനില രഞ്ചിത്ത്
അവസാനം തിരുത്തിയത്
28-02-2022Thomasm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പുതുശ്ശേരിയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളിലെ വിദ്യാലയങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിന് പരിഹാരമായിട്ട് 1915 ൽ ആരംഭിച്ച വിദ്യാലയമാണിത്.

പ്ലാക്കോട് അച്ചന്റെ നേതൃത്വത്തിൽ  സ്ഥലത്തെ പ്രമുഖ വ്യക്തികളുടെ കയ്യിൽ നിന്നും 50 സെന്റ് സ്ഥലം വാങ്ങി തുടങ്ങിയ സ്ഥാപനമാണിത്.

പാണ്ഡവരുടെ വനവാസകാലത്ത് അവർ നട്ട   അഞ്ച് ഇലവു മരങ്ങൾ കാരണം ഈ സ്ഥലത്തിന്  അഞ്ചിലവ് എന്നായിരുന്നു മുൻ നാമം. ഇപ്പോൾ പുതുശ്ശേരി എന്നറിയപ്പെടുന്നു.

ജി എൽ പി എസ് പുതുശ്ശേരി
ജി എൽ പി എസ് പുതുശ്ശേരി

ഭൗതികസൗകര്യങ്ങൾ

ശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിശാലമായ സ്കൂൾ ക്യാമ്പസ്. സ്മാർട്ട് ക്ലാസ്, ലൈബ്രറി, മഴവെള്ള സംഭരണി,  കിണർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ശൗചാലയങ്ങൾ,

പാർക്ക്, കളിസ്ഥലം, ക്ലാസ് മുറികൾ, എന്നിങ്ങനെയുള്ള എല്ലാ ഭൗതിക സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലസഭ

എല്ലാ ശനിയാഴ്ചകളിലും സംഘടിപ്പിക്കുന്ന

ബാലസഭ, കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നു.

കലാകായിക ചിത്രരചനാ മത്സരങ്ങൾ ബാല സഭയിൽ നടക്കുന്നു.

പരിസ്ഥിതി ക്ലബ്

അധ്യാപകരും, അനധ്യാപകരും, വിദ്യാർത്ഥികളും കൂട്ടായ്മയോടെ നടത്തുന്ന പച്ചക്കറി കൃഷിയാണ് പരിസ്ഥിതി ക്ലബ്ബിന്റെ മുഖ്യ ആകർഷണം. കപ്പ,മുളക്, ചീര, വഴുതനങ്ങ തുടങ്ങിയവ കൃഷി ചെയ്യുകയും, ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു.

ഭാഷാ ക്ലബ്ബുകൾ

ഹിന്ദി, ഇംഗ്ലീഷ്, മലയാളം ക്ലബ്ബുകൾ സജീവമായി നടക്കുന്നു. ആഴ്ചയിലൊരിക്കൽ  സംഘടിപ്പിക്കുന്ന ക്ലബ്ബുകളിൽ ഭാഷ കേൾക്കാനുള്ള അവസരമൊരുക്കുന്നതാണ് പ്രാധാന്യം കൽപ്പിക്കുന്നത്. അതിനായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം സിനിമകൾ,കാർട്ടൂണുകൾ, കുട്ടികളുടെ ഡോക്യുമെന്ററി കൾ  എന്നിവ നിരന്തരമായി പ്രദർശിപ്പിക്കുന്നു. ഭാഷാനൈപുണ്യം വർദ്ധിപ്പിക്കുന്നതിനായി മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

സർഗോത്സവം

എല്ലാം മാസവും നടക്കുന്ന സർഗോൽസവം കുട്ടികളുടെ കലാവാസനയെ പരിപോഷിപ്പിക്കുന്നു. ഒരു മാസം നീണ്ടു നിൽക്കുന്ന തയ്യാറെടുപ്പുകൾ ശേഷം നടക്കുന്ന  സർഗോത്സവം രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ അവതരിപ്പിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ
നമ്പർ പേര് സേവന

കാലയളവ്

എന്നുമുതൽ എന്നുവരെ
1. പി.സി .അമ്മിണി     6 വർഷം 1980 1986
2. എം. എം ഖാൻ  റാവുത്തർ 3വർഷം 1986 1989
3. സി എം സുലൈമാൻ റാവുത്തർ 3 വർഷം 1989 1992
4. സി എ അലിയമ്മ 2  വർഷം 1992 1994
5. എം എ രാജമ്മ 5 വർഷം 1994 1999
6. പൊന്നമ്മ 5  വർഷം 1999 2004
7. പി .ജി ലളിതാമ്മ 2വർഷം 2004 2006
8 ബിന്ദു കെ ആർ 3 വർഷം 2018 2020
9 അജി ജോൺ തുടരുന്നു 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ കല്ലുപ്പാറ എംഎൽഎ ജോസഫ് എം പുതുശ്ശേരി ഈ വിദ്യാലയത്തിലെ പൂർവ്വ  വിദ്യാർത്ഥിയാണ്

മികവുകൾ

2021-2022 അക്ഷരമുറ്റം ക്വിസ് കോമ്പറ്റീഷനിൽ സബ്ജില്ല തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.

2020-21 ശാസ്ത്ര ഗണിത പ്രവർത്തി പരിചയ മേളയിൽ സബ്ജില്ലാ തലത്തിൽ പതിമൂന്നാം സ്ഥാനം ലഭിച്ചു

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ശ്രീമതി അജി ജോൺ - ഹെഡ്മിസ്ട്രസ്സ്

ശ്രീമതി അനീഷ കെ ജെ (LPST)

ശ്രീമതി സുജ (LPST)

ശ്രീമതി ഗായത്രി പി കെ (LPST)

അനദ്ധ്യാപകർ

ശ്രീമതി ജിജിമോൾ (PTCM)

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും 17 കിലോമീറ്റർ ദൂരത്തിലാണ് ഗവൺമെന്റ് എൽപിഎസ് പുതുശ്ശേരി സ്ഥിതിചെയ്യുന്നത്.. കെഎസ്ആർടിസി ബസുകൾ മാത്രമാണ് പൊതുഗതാഗതത്തിനു ആശ്രയം ആയിട്ടുള്ളത്. തിരുവല്ലയിൽ നിന്നും കല്ലൂപ്പാറ വഴി മല്ലപ്പള്ളി യിലേക്ക് പോകുന്ന ബസ്സിൽ കയറി പുതുശ്ശേരി കവലയിൽ ഇറങ്ങുക. കവലയിൽ നിന്നും 5 മിനിറ്റ് വലത്തോട്ട് സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ_.പി._എസ്._പുതുശ്ശേരി&oldid=1699387" എന്ന താളിൽനിന്ന് ശേഖരിച്ചത്