ഗവ. എൽ പി സ്കൂൾ ചത്തിയറ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

എൽ.പി. തലത്തിൽ ശാസ്ത്രവും സാമൂഹ്യ ശാസ്ത്രവും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഈ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നത്. പരീക്ഷണ-നിരീക്ഷണങ്ങൾ, വിവിധ മത്സരങ്ങൾ, ദിനാചരണങ്ങൾ ,ക്വിസുകൾ ,പ്രദർശനമേളകൾ എന്നിവ സംഘടിപ്പിക്കാറുണ്ട്.