ഗവ. എൽ പി സ്കൂൾ ചത്തിയറ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

  വായന, എഴുത്ത് എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. വിദ്യാർത്ഥികൾക്ക് സ്വന്തം സൃഷ്ടികൾ പരിചയപ്പെടുത്താനുള്ള അവസരം നൽകുന്നു. സാഹിത്യകാരന്മാരുമായുള്ള സംവാദം, അഭിമുഖം എന്നിവ സംഘടിപ്പിക്കാറുണ്ട്. കാവ്യക്കൂട്ടം, എഴുത്തുകൂട്ടം, വായനാക്കൂട്ടം എന്നിവ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നു.