ഗവ. എൽ പി സ്കൂൾ, അയ്യപ്പഞ്ചേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കോളേജ് കന്ന്

മലപ്പുറം ജില്ലയിലെ മഞ്ചേരി മുൻസിപ്പാലിറ്റി യിലെ ഒരു പ്രദേശമാണ് കോളേജ് കന്ന് . മഞ്ചേരി നഗരത്തോട് ചേർന്നു കിടക്കുന്ന ഉയർന്ന പ്രദേശം

ഭൂമി ശാസ്ത്രം

മലപ്പുറം ജില്ലയിലെ മഞ്ചേരി മുൻസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് കന്ന്. മഞ്ചേരി നഗരത്തോട് ചേർന്ന് കിടക്കുന്ന ഉയർന്ന പ്രദേശം. മഞ്ചേരി എൻ.എസ്.എസ് കോളേജ് സ്ഥിതി ചെയ്യുന്ന ഈ കുന്നിൽ പ്രദേശം കോളേജ് കന്ന് എന്നറിയപ്പെട്ടു

പ്രധാന പൊതു സ്ഥാപനങ്ങൾ

. മഞ്ചേരി. എൻ.എസ് എസ് കോളേജ്

. മഞ്ചേരി എഫ് .എം. റേഡിയോ നിലയം

• ശ്രദ്ധേയരായ വ്യക്തികൾ

• ആരാധനാലയങ്ങൾ

• വിദ്യാഭ്യാസ സ്ഥാപനങ്ങൾ