സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

................................

ഗവ. എൽ പി എസ് വാവക്കാട്
25820 School Ppic.png
വിലാസം
വാവക്കാട്

വാവക്കാട്, മൂത്തകുന്നം പി.ഒ,
,
683516
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ9497443130
ഇമെയിൽgovtlpsvavakad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25820 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനെസി ആന്റണി കെ
അവസാനം തിരുത്തിയത്
14-01-202425820


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മലയാള വർഷം 25.10.1087 ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ അന്നത്തെ പേര് എം.പി സ്കൂൾ എന്നായിരുന്നു. 9.10.1098 വരെ അത് പെൺ പള്ളിക്കൂടം ആയിരുന്നു. പിന്നീട് ആൺകുട്ടികളെക്കൂടി ചേർത്ത്തുടങ്ങി. ആദ്യം ഉണ്ടായകെട്ടിടം 1116 ലെ കൊടുങ്കാറ്റിൽ നാശപ്പെടുകയും ക്രിസ്തുവർഷം 07.11.1949 മുതൽ വാവക്കാട് എസ് എൻ ഡി പി യോഗം കെട്ടിടത്തിലേക്ക് മാറ്റിയതായി രേഖകൾ പറയുന്നു. 1952 ൽ സ്കൂളിന് L ആകൃതിയിലുള്ള ഒരു കെട്ടിടം പണിതു 1998 ൽ ഓഫീസിനായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഒരു ഒറ്റമുറിക്കെട്ടിടം പണിയുകയും 2000ൽ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 1997 വരെ 1 മുതൽ 4 വരെ ക്ലാസുകൾക്ക് 2 ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു.2010 ൽ മന്ത്രി എസ് ശർമ്മയുടെ ഒരു കോടി ഒരു മണ്ഡലം പദ്ധതിയിൽ പെടുത്തി സ്കൂളിന് ഇപ്പോൾ കാണുന്ന പുതിയ കെട്ടിടം എല്ലാസൗകര്യങ്ങളോടും കൂടി നിർമ്മിക്കപ്പെട്ടു. സ്കൂളിന് 87.5 സെന്റ് സ്ഥലമുണ്ട്. നിലവിൽ നാല് അധ്യാപകരും ഒരു പി ടി മീനിയലും ജോലി ചെയ്യുന്നു. 2012 മുതൽ പ്രീപ്രൈമറി ക്ലാസുകൾ ആരംഭിച്ചു. പ്രീ പ്രൈമറി ക്ലാസുകളിൽ ഒരു അധ്യാപികയും ഒരു ആയ യും സേവനം അനുഷ്ടിച്ചു പോരുന്നു. 2019 ൽ എം പി ഫണ്ട് ഉപയോഗിച്ച് പ്രീ പ്രൈമറി ക്ലാസുകൾക്ക് അനുയോജ്യമായ രീതിയിൽ പെയിന്റ് ചെയ്ത രണ്ട് മികച്ച കെട്ടിടങ്ങൾ കൂടി ലഭിക്കുകയുണ്ടായി...

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി പി ആർ തങ്കം
  2. ശ്രീമതി കെ രുഗ്മിണി
  3. ശ്രീമതി വി എ ഓമന
  4. ശ്രീമതി ലളിത
  5. ശ്രീ മതി കെ ആർ വാസന്തി
  6. ശ്രീമതി സി ഐ പത്മാക്ഷി
  7. ശ്രീമതി സരസ
  8. ശ്രീമതി പി കെ ശാന്ത
  9. ശ്രീമതി തങ്കമണി
  10. ശ്രീമതി എൻ വി ശ്രീലത

നേട്ടങ്ങൾ

2023-24

  1. എൽ എസ് എസ് 100% വിജയം
  2. ഉപജില്ല പ്രവൃത്തി പരിചയമേളയിൽ എൽ പി വിഭാഗം സെക്കന്റ് റണ്ണറപ്പ്
  3. ഉപജില്ല ശാസ്ത്രമേളയിൽ എൽ പി വിഭാഗം സെക്കന്റ് റണ്ണറപ്പ്
  4. ഉപജില്ല കലോത്സവത്തിൽ മികച്ച പ്രകടനം
  5. Edu Ubuntu വിൽ അധിഷ്ഠിതമായ കമ്പ്യൂട്ടർ പഠനം
  6. പരിശീലനം ലഭിച്ച അധ്യാപകന്റെ സഹായത്തോടെ കായിക പരിശീലനം

2018-19

  1. അക്ഷരമുറ്റം ക്വിസ്സ് ഉപജില്ല ഒന്നാംസ്ഥാനം ജില്ലയിൽ പങ്കെടുത്തു.
  2. ചാന്ദ്രദിന ക്വിസ്സ് ഉപജില്ലയിൽ ഒന്നാം സ്ഥാനം ജില്ലയിൽ നാലാം സ്ഥാനം
  3. കാർഷിക ക്വിസ്സ് പഞ്ചായത്ത് ഒന്നാം സ്ഥാനം
  4. സ്വദേശി ക്വിസ്സ് ഉപജില്ല മൂന്നാം സ്ഥാനം
  5. ജനയുഗം സഹപാഠി ക്വിസ് ഉപജില്ല രണ്ടാംസ്ഥാനം ജില്ല മൂന്നാം സ്ഥാനം
  6. ജൈവകർഷക സമിതി കാർഷിക്വിസ്സ് ഉപജില്ല ഒന്നാംസ്ഥാനം

2017-18

  1. ഗണിത ക്വിസ്സ് മൂന്നാംസ്ഥാനം
  2. കുടനിർമാണം ഉപജില്ല ഒന്നാം സ്ഥാനം ജില്ലയിൽ പങ്കെടുത്തു
  3. പ്രവൃത്തി പരിചയ മേളയിൽ വെജിറ്റബിൾ പ്രിന്റിംഗ് മെറ്റൽ എൻഗ്രേവിംഗ് പനയോലനിർമാണം എന്നീമത്സരങ്ങളിൽ എ ഗ്രേഡ് അടക്കമുള്ള മികച്ച വിജയം
  4. കലോത്സവം ഭരത നാട്യം എ ഗ്രേഡ് മാപ്പിളപ്പാട്ട് എ ഗ്രേഡ് സംഘ നൃത്തം മൂന്നാം സ്ഥാനം എ ഗ്രേഡ്
  5. ലളിതഗാനം മോണോ ആക്ട്, കഥാകഥനം, ദേശഭക്തിഗാനം പദ്യം ചൊല്ലൽ എന്നിവയിൽ ബി ഗ്രേഡ്
  6. 59 സ്ക്കൂളുകൾ മത്സരിച്ച കലോൽസവത്തിൽ ഈ വിദ്യാലയം 14-ാം സ്ഥാനം നേടി
  7. അക്ഷരമുറ്റം ക്വിസ്സിൽ ജില്ലതലത്തിൽ പങ്കെടുത്തു.
  8. കാർഷികക്വിസ്സ് പഞ്ചായത്ത് തലം ഒന്നാംസ്ഥാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ പറവൂർ ഭരതൻ
  2. ഡോ. ഗോപി
  3. ഡോ. ഭരതൻ
  4. ഡോ. ഹരീന്ദ്രബാബു
  5. ഡോ. ഏണസ്റ്റ്
  6. ശ്രീ ടി കെ ബാബു
  7. പ്രൊഫ. നളിന ബാബു.
  8. ശ്രീമതി സ്ലീമ ടീച്ചർ
  9. ശ്രീ കൃഷ്ണകുമാർ
  10. ശ്രീ മനോജ് സി എൽ
  11. ശ്രീ ബിജോയ് ബാബു

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_വാവക്കാട്&oldid=2047576" എന്ന താളിൽനിന്ന് ശേഖരിച്ചത്