സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

................................

ഗവ. എൽ പി എസ് വടവുകോട്
വിലാസം
വടവുകോട്

വടവുകോട്
,
വടവുകോട് പി. ഒ പി.ഒ.
,
682310
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ0484 2733100
ഇമെയിൽglpsvadavucode@gmail.com
കോഡുകൾ
സ്കൂൾ കോഡ്25631 (സമേതം)
യുഡൈസ് കോഡ്32080501102
വിക്കിഡാറ്റQ99509744
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ270
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ്. ടി. ഗോപാലൻ
പി.ടി.എ. പ്രസിഡണ്ട്അബി കുര്യൻ
എം.പി.ടി.എ. പ്രസിഡണ്ട്വിനീഷ്യ ഡാന
അവസാനം തിരുത്തിയത്
27-10-2023Nivyanr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൊച്ചി രാജ്യത്തിന്റെ ഭരണസാരഥിയായിരുന്ന രാജർഷി എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ശ്രീരാമവർമ മഹാരാജാവിന്റെ അനുഗ്രഹാശിസ്സുകളോടെ കേവലം രണ്ടു ക്ലാസ്സ് മുറികളുമായി 1903 ൽ ആരംഭിച്ചതാണ് വടവുകോട് ഗവ എൽ പി സ്കൂൾ. ഒരു കുടിപ്പള്ളിക്കൂടമായി നിലത്തെഴുത്തിൽ തുടങ്ങി. പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ്. വടവുകോട് പുത്തൻകുരിശ് ഗ്രാമപ‍‍‍ഞ്ചായത്ത് 7ാം വാ‍ർഡിൽ വടവുകോട് പ്രധാന കവലയിൽ റീ സർവേ 440/5,440/6 ൽ 01 ഏക്കർ 33 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പാങ്കോട് പ്രദേശത്തുള്ള കൊറ്റന്തറ വാദ്ധ്യാരും മൂത്താരി ആശാനും വടവുകോട്ടിലെ തണ്ണിക്കോട് രണ്ടാൻ സാറും ആ കാലഘട്ടത്തിലെ ഗുരുഭൂതൻമാരിൽ മുഖ്യരായിരുന്നു.

ഓലിപ്പുറത്ത് കു‍ഞ്ചുമേനോൻ സർ, കൊല്ലപ്പിള്ളി സാർ, കാസംബി ടീച്ചർ, ഇസ്മായിൽ സാഹിബ് സ്ർ , ഉലഹന്നാൻ സാർ എന്നിവർ പ്രൈമറി സ്കൂൾ ഏടുകൾ മറിയ്കുുമ്പോൾ എക്കാലവും സ്മരണയിൽ തങ്ങിനിൽക്കുന്ന വ്യക്തിത്വങ്ങളാണ്.

അ‍ഃഞ്ചാം ക്ലാസ്സ് വരെയുള്ള ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ നടക്കുന്നത്. നിലവിൽ ഓരോ ക്ലാസ്സിലും രണ്ട് ഡിവിഷൻ വീതം ഉണ്ട് .


ഭൗതികസൗകര്യങ്ങൾ

പ്രമാണം:Computer lab
 
 

പാഠ്യേതര പ്രവർ്‍ത്തനങ്ങൾ

 

വർത്തനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ

 
 

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.986017, 76.428455 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_വടവുകോട്&oldid=1977257" എന്ന താളിൽനിന്ന് ശേഖരിച്ചത്