................................

ഗവ. എൽ പി എസ് പുതിയകാവ്
വിലാസം
പുതിയകാവ്

Puthiyakavu,വടക്കെക്കര പി.ഒ,
,
683522
സ്ഥാപിതം1087 മിഥുന മാസം 20
വിവരങ്ങൾ
ഫോൺ9497736449
ഇമെയിൽ25817glpsputhiyakavu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25817 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലൈന എം വി
അവസാനം തിരുത്തിയത്
12-02-2024Glpsputhiyakavu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

സ്ത്രീ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി,മേമന കുുടുംബത്തിൽ നിന്നൂം പുതി‌‌‌യകാവ് ക്ഷേത്രത്തിലേക്ക് നൽകിയിട്ടുള്ളസ്ഥലത്തിന് ഒരു ഭാഗത്തായി മലയാള വർഷം 1085 കന്നി മാസത്തിലെ വിജയദശമി നാളിൽ മേമന രാമൻപിള്ളയുടെ നേതൃത്വത്തിൽ പുതിയകാവ് ക്ഷേത്രത്തിൽ നിന്നും ആരംഭം കുുറിക്കുകയും ,പിന്നീട്1087 മിഥുന മാസം 20-ാം തിയ്യതിസ്ഥലവും കെട്ടിടവും ഫർണീച്ചർ ഉൾപ്പെടെയുള്ള ജംഗമ വസ്തുക്കളും സൗജന്യമായി സർക്കാരിലേക്ക് വിട്ടുകൊടുത്തിട്ടുളളതുമായപെൺപളളിക്കൂടമാണ് ഇപ്പോൾ കാണുന്ന പുതിയകാവ് ഗവ..എൽ.പി.എസ്.. പെൺകുട്ടികളെ വീട്ടിൽ നിന്നു പുറത്തിറങ്ങാൻഅനുവദിക്കാതിരുന്ന

അക്കാലത്ത് പുരോഗമനചിന്താഗതിക്കാരനായിരുന്ന മേമന രാമൻപിളള അദ്ദേഹത്തിൻെറ കുുടുംബത്തിലെ
മേമന അമ്മാളുപിളളയെ സ്കൂളിലെ ഒന്നാമത്തെ വിദ്യാർത്ഥിയായി ചേർത്ത് മാതൃക കാണക്കുകയായിരുന്നു.

കാലക്രമേണ സ്കൂളിൽആൺകുട്ടികൾക്കും പെൺകുുട്ടികൾക്കും പ്രവേശനം അനുവദിച്ചു തുടങ്ങി.സ്കൂൾ പ്രവർത്തനം ആരംഭിച്ചത് പുതിയകാവ് സമീപപ്രദേശങ്ങളിലുളളപെൺകുട്ടികളുടെ വിദ്യാഭ്യാസപുരോഗതിയിൽ ഗണ്യമായ നേട്ടം

കൈവരിക്കാൻ സഹായകരമായിട്ടുൺട്.കൃഷിക്കും കൈത്തൊഴിലിനുംപ്രാധാന്യം നൽകുിയിരുന്ന,വിദ്യാഭ്യാസം 

അപ്രസക്തമാണെന്നു കരുതിയിരുന്ന ഒരു കാലഘട്ടത്തിൽ ദീർഘവീക്ഷണത്തോടുകൂടി ആരംഭിച്ച ഈ സകൂൾ നാടിൻെറ സാമൂഹിക പുരോഗതിയിൽ നിർണ്ണായകമായ പന്കുു വഹിച്ചിട്ടുൺട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ഗണിത ക്ളബ്
  • പരിസ്ഥിതി ക്ളബ്
  • ശുചിത്വ ക്ളബ്
  • അറബിക് ക്ളബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ആലാതുരുത്ത് ബസ് സ്റ്റോപ്പിൽനിന്നും 430 മീറ്റർ അകലം.

പറവൂർ മാർക്കറ്റ് ബസ് സ്റ്റോപ്പിൽനിന്നും 3.1 കിലോമീറ്റർ അകലം.

{{#multimaps:10.16671,76.20415|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പുതിയകാവ്&oldid=2093139" എന്ന താളിൽനിന്ന് ശേഖരിച്ചത്