ഗവ. എൽ പി എസ് പാട്ടത്തിൽ/അക്ഷരവൃക്ഷം/പുലരി

Schoolwiki സംരംഭത്തിൽ നിന്ന്
17:52, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുലരി

കണ്ണു തുറന്ന പുലരി
മഞ്ഞു മൂടിയ പുലരി
കിളികളാൽ ഉണർന്ന പുലരി
വിടർന്ന പൂക്കളുള്ള പുലരി
പൊൻകതിർ ചൂടിയ പുലരി
കോഴികൾ കൂവും പുലരി
പൂമ്പാറ്റകൾ തേൻ നുകരും പുലരി
എത്ര മനോഹരം എൻ പുലരി

അനന്തു പ്രവീൺ
5A ഗവ. എൽ.പി.എസ്. പാട്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത