സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ പറയകാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ഗവ. എൽ പി എസ് പറയകാട്
വിലാസം
പറയകാട്

വടക്കൻ പറവൂർ
,
683513
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04842445655
ഇമെയിൽglpsparayakad@gmail.com
കോഡുകൾ
സ്കൂൾ കോഡ്25810 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിന്ധുജ. ഒ .ബി
അവസാനം തിരുത്തിയത്
04-02-2024Razeenapz


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജി .എൽ .പി .എസ്. പറയകാട്

ആമുഖം

ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ പറയകാട് ചെറിയപല്ലം തുരുത്ത് റോഡിനു കിഴക്കു ഭാഗത്ത് ഗുരുതി പാടം അമ്പലത്തിനോട് ചേർന്നാണ് പറയകാട് ഗവൺമെൻറ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തുടർന്നു വായിക്കാം......

==പാഠ്യേതര പ്രവർത്തനങ്ങൾ==

== മുൻ സാരഥികൾ ==സ്കൂളിലെ മുൻപ്രധാന അദ്ധ്യാപിക: ഇ.കെ.സാവിത്രി

ഇപ്പോഴത്തെ അധ്യാപകർ

  1. . പ്രധാനാധ്യാപിക- സിന്ധുജ. ഒ .ബി.
  • ഷീല .കെ .ജെ (സീനിയർ അധ്യാപിക)
  • ഷിനോ. കെ.ബി.(എൽ.പി.എസ്.എ)
  • ദിവ്യ സി.ബി(എൽ.പി.എസ്.എ.)
  • റീന (പ്രീ പ്രൈമറി)
  • ഫെമി (പ്രീ പ്രൈമറി)

നേട്ടങ്ങൾ

പരീക്ഷയിൽ 100% വിജയം നിലനിർത്തുന്നു .ഉപജില്ലാ കായികമേള കളിലും കലാ മേളകളിലും ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും മികച്ച വിജയം കൈവരിക്കുന്നു .പി.സി. എം. , എൽ .എസ്. എസ്., ടാലൻറ് സെർച്ച് എക്സാമിനേഷൻ തുടങ്ങിയ പരീക്ഷകളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച നിലവാരം കൈവരിക്കുന്നു.

=പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

പ്രശസ്ത വോളിബോൾപ്ലയർ ലൈജു വടക്കേപറമ്പിൽ

പ്രശസ്ത ആർട്ടിസ്റ്റ് സൂരജ് നമ്പ്യത്ത് (ആനമേക്കർ)

വഴികാട്ടി

|വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പറയക്കാട് ബസ് സ്റ്റാന്റിൽനിന്നും 1 കിലോമീറ്റർ അകലം.
  • ഗുരുത്തിപ്പാടം ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്നു.

{{#multimaps:10.166859244350606, 76.22301851455423|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പറയകാട്&oldid=2081307" എന്ന താളിൽനിന്ന് ശേഖരിച്ചത്