സഹായം Reading Problems? Click here


ഗവ. എൽ പി എസ് പട്ടണം

Schoolwiki സംരംഭത്തിൽ നിന്ന്
23:36, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search


ഗവ. എൽ പി എസ് പട്ടണം
സ്കൂൾ ചിത്രം
സ്ഥാപിതം 1962
സ്കൂൾ കോഡ് 25814
സ്ഥലം പട്ടണം
സ്കൂൾ വിലാസം പട്ടണം പി.ഒ,
പിൻ കോഡ് 683522
സ്കൂൾ ഫോൺ 04842447912
സ്കൂൾ ഇമെയിൽ glpspatanam@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആലുവ
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല വടക്കൻ പറവൂർ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 11
പെൺ കുട്ടികളുടെ എണ്ണം 9
വിദ്യാർത്ഥികളുടെ എണ്ണം 20
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ വി കെ യശോദ
പി.ടി.ഏ. പ്രസിഡണ്ട് ഷിബു
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

ഭൗതികസൗകര്യങ്ങൾ

മുഴുവനുമായും ടൈൽ വിരിച്ച് വെളിച്ചവും ഫാനും സജ്ജമാക്കിയ 4 ക്ലാസ് മുറികൾ പ്രീ പ്രൈമറി സ്റ്റുഡൻസിനായി പ്രത്യേകം തയ്യാറാക്കിയ ഒരു ക്ലാസ് റൂം, മനോഹരമായ ഓഫീസ് റൂം ഇതിനോട് ചേർന്നുതന്നെ വളരെയേറെ ക്രമീകരണങ്ങൾ നടത്തിയിരിക്കുന്ന ഒരു കംമ്പ്യൂട്ടർ കം ലൈബ്രറി റൂം കമ്പ്യൂട്ടർ ലാബിൽ എൽ സി ഡി, ഓഡിയോ സിസ്റ്റംസ് എന്നിവ ഹൈടെക്ക് രീതിയിൽ ക്രമപ്പെടുത്തിയിരിക്കുന്നു. വൃത്തിയുള്ളതും സൗകര്യപ്രദവുമായ കുട്ടികൾക്കായുള്ള 3 ബാത്ത്റൂമുകൾ, മുതിർ‍ന്നവർക്ക് 1 കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനായ് പ്രത്യേകം ഒരു ഹാൾ വൃത്തിയുള്ള കിച്ചൺ ഭക്ഷണ വേസ്റ്റുകൾ ബയോഗ്യാസ് പ്ലാന്റിലേക്ക് നിക്ഷേപിക്കാനുള്ള ക്രമീകരണങ്ങൾ കുട്ടികളുടെ മാനസീകോല്ലാസത്തിനായി വൃക്ഷത്തണലി‍ൽ ക്രമീകരിച്ചിരിക്കുന്ന കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പട്ടണം&oldid=405581" എന്ന താളിൽനിന്ന് ശേഖരിച്ചത്