ഗവ. എൽ പി എസ് പട്ടണം

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpspatanam25814 (സംവാദം | സംഭാവനകൾ) (→‎പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ. എൽ പി എസ് പട്ടണം
25814SchoolPhoto.png
വിലാസം
പട്ടണം

പട്ടണം പി.ഒ,
,
683522
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ04842447912
ഇമെയിൽglpspatanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്25814 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSibiAugustin
അവസാനം തിരുത്തിയത്
14-01-2022Glpspatanam25814


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ഭൗതികസൗകര്യങ്ങൾ

മുഴുവനുമായും ടൈൽ വിരിച്ച് വെളിച്ചവും ഫാനും സജ്ജമാക്കിയ 4 ക്ലാസ് മുറികൾ പ്രീ പ്രൈമറി സ്റ്റുഡൻസിനായി പ്രത്യേകം തയ്യാറാക്കിയ ഒരു ക്ലാസ് റൂം, മനോഹരമായ ഓഫീസ് റൂം ഇതിനോട് ചേർന്നുതന്നെ വളരെയേറെ ക്രമീകരണങ്ങൾ നടത്തിയിരിക്കുന്ന ഒരു കംമ്പ്യൂട്ടർ കം ലൈബ്രറി റൂം കമ്പ്യൂട്ടർ ലാബിൽ എൽ സി ഡി, ഓഡിയോ സിസ്റ്റംസ് എന്നിവ ഹൈടെക്ക് രീതിയിൽ ക്രമപ്പെടുത്തിയിരിക്കുന്നു. വൃത്തിയുള്ളതും സൗകര്യപ്രദവുമായ കുട്ടികൾക്കായുള്ള 3 ബാത്ത്റൂമുകൾ, മുതിർ‍ന്നവർക്ക് 1 കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനായ് പ്രത്യേകം ഒരു ഹാൾ വൃത്തിയുള്ള കിച്ചൺ ഭക്ഷണ വേസ്റ്റുകൾ ബയോഗ്യാസ് പ്ലാന്റിലേക്ക് നിക്ഷേപിക്കാനുള്ള ക്രമീകരണങ്ങൾ കുട്ടികളുടെ മാനസീകോല്ലാസത്തിനായി വൃക്ഷത്തണലി‍ൽ ക്രമീകരിച്ചിരിക്കുന്ന കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ ==Baianmaster,radhamma,Gopalakrishnan സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Anilkumar,Hardin

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പട്ടണം&oldid=1286240" എന്ന താളിൽനിന്ന് ശേഖരിച്ചത്