ഗവ. എൽ പി എസ് പട്ടണം

Schoolwiki സംരംഭത്തിൽ നിന്ന്
18:37, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25814 (സംവാദം | സംഭാവനകൾ) (എന്റെ സ്കൂള്‍ ചിത്രം)
ഗവ. എൽ പി എസ് പട്ടണം
വിലാസം
പട്ടണം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201725814




................................

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മുഴുവനുമായും ടൈല്‍ വിരിച്ച് വെളിച്ചവും ഫാനും സജ്ജമാക്കിയ 4 ക്ലാസ് മുറികള്‍ പ്രീ പ്രൈമറി സ്റ്റുഡന്‍സിനായി പ്രത്യേകം തയ്യാറാക്കിയ ഒരു ക്ലാസ് റൂം, മനോഹരമായ ഓഫീസ് റൂം ഇതിനോട് ചേര്‍ന്നുതന്നെ വളരെയേറെ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്ന ഒരു കംമ്പ്യൂട്ടര്‍ കം ലൈബ്രറി റൂം കമ്പ്യൂട്ടര്‍ ലാബില്‍ എല്‍ സി ഡി, ഓഡിയോ സിസ്റ്റംസ് എന്നിവ ഹൈടെക്ക് രീതിയില്‍ ക്രമപ്പെടുത്തിയിരിക്കുന്നു. വൃത്തിയുള്ളതും സൗകര്യപ്രദവുമായ കുട്ടികള്‍ക്കായുള്ള 3 ബാത്ത്റൂമുകള്‍, മുതിര്‍‍ന്നവര്‍ക്ക് 1 കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കുന്നതിനായ് പ്രത്യേകം ഒരു ഹാള്‍ വൃത്തിയുള്ള കിച്ചണ്‍ ഭക്ഷണ വേസ്റ്റുകള്‍ ബയോഗ്യാസ് പ്ലാന്റിലേക്ക് നിക്ഷേപിക്കാനുള്ള ക്രമീകരണങ്ങള്‍ കുട്ടികളുടെ മാനസീകോല്ലാസത്തിനായി വൃക്ഷത്തണലി‍ല്‍ ക്രമീകരിച്ചിരിക്കുന്ന കളിസ്ഥലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 10.156879, 76.205769 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പട്ടണം&oldid=272498" എന്ന താളിൽനിന്ന് ശേഖരിച്ചത്