ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43429 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

മഹാമാരിയെ തുരത്തുക കൂട്ടരെ
മഹാമാരിയെ തുരത്തുക കൂട്ടരെ
വീട്ടിലിരിക്കുക കൂട്ടരെ
 മഹാമാരിയെ തുരത്താം കൂട്ടരെ
ആശുപത്രിയിൽ പോകുമ്പോഴും
പൊതുസ്ഥലങ്ങളിൽ പോകുമ്പോഴും
മാസ്ക് ധരിക്കുക കൂട്ടരെ
പുറത്തു പോയി വരുമ്പോൾ
ഹാൻഡ് വാഷിട്ട് കൈ കഴുകുക കൂട്ടരെ
 മഹാമാരിയെ തുരത്തുക കൂട്ടരെ
ഒത്തൊരിമിച്ച് കൊറോണയുടെ
ചങ്ങല പൊട്ടിക്കാം കൂട്ടരെ.
 

ശ്രദ്ധ ആർ എസ്
3 C ഗവ: എൽ പി എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത