ഗവ. എൽ പി എസ് തുമ്പ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൂട്ടുകാരെ കൂട്ടുകാരെ കുട്ടിലാക്കരുതെ
കൂട്ടുകൂടാൻ പാട്ടു പാടാൻ കൂടിയിരിക്കരുതേ
ദിനവും നമ്മൾ കൈയും മുഖവും വൃത്തിയാക്കേണം
കൊറോണയെന്ന മാറാമാരിയെ ചെറുത്ത
നിൽക്കാനായി ഭാരതമെന്ന നമ്മുടെ
നാടിനെ രക്ഷിക്കാൻ

 

ആഷിഖ്
3 ഗവ.എൽ.പി.എസ്.തുമ്പ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത