ഗവ. എൽ പി എസ് തുമ്പ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൂട്ടുകാരെ കൂട്ടുകാരെ കുട്ടിലാക്കരുതെ

കൂട്ടുകൂടാൻ പാട്ടു പാടാൻ കൂടിയിരിക്കരുതേ

ദിനവും നമ്മൾ കൈയും മുഖവും വൃത്തിയാക്കേണം

കൊറോണയെന്ന മാറാമാരിയെ ചെറുത്ത

നിൽക്കാനായി ഭാരതമെന്ന നമ്മുടെ

നാടിനെ രക്ഷിക്കാൻ

 

ആഷിഖ്
3 ഗവ.എൽ.പി.എസ്.തുമ്പ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020