ഗവ. എൽ പി എസ് തിരുവല്ലം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
20:04, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം


ദുരിതത്തിൻ കാലം കരുതലിൻ കാലം.
ചൈനയിൽ നിന്നുള്ള വ്യാധിയുടെ കാലം.
ഡോക്ടർമാരുണ്ട് നഴ്‌സുമാരുണ്ട്
ഹെൽത്ത്കാരുണ്ട് സർക്കാർ മുന്നിലുണ്ട്
പോലീസുകാരുണ്ട് ശുചീകരണതൊഴിലാളികളുണ്ട്
ആശാവർക്കറും ജനസേവകരുമൊപ്പമുണ്ട്
ജോലികളില്ല ഓഫീസുകളില്ല
വലിയവനുമില്ല ചെറിയവനുമില്ല
എല്ലാവരും വീട്ടിൽ ഇരുപ്പാണ്.
ഭയക്കില്ല ഞങ്ങൾ കേരള മക്കൾ.
(കേരളം ദൈവത്തിന്റെ സ്വന്തം നാട് )
                    
                              
 

ആര്യ ആർ. പി
4 B GLPS THIRUVALLAM
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത