"ഗവ. എൽ പി എസ് തിരുവല്ലം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| സ്കൂൾ=  GLPS THIRUVALLAM  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  GLPS THIRUVALLAM  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  43214   
| സ്കൂൾ കോഡ്=  43214   
| ഉപജില്ല=     TVPM. SOUTH <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരുവനന്തപുരം  സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= TVPM.
| ജില്ല= തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= കവിത}}

20:04, 5 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം


ദുരിതത്തിൻ കാലം കരുതലിൻ കാലം.
ചൈനയിൽ നിന്നുള്ള വ്യാധിയുടെ കാലം.
ഡോക്ടർമാരുണ്ട് നഴ്‌സുമാരുണ്ട്
ഹെൽത്ത്കാരുണ്ട് സർക്കാർ മുന്നിലുണ്ട്
പോലീസുകാരുണ്ട് ശുചീകരണതൊഴിലാളികളുണ്ട്
ആശാവർക്കറും ജനസേവകരുമൊപ്പമുണ്ട്
ജോലികളില്ല ഓഫീസുകളില്ല
വലിയവനുമില്ല ചെറിയവനുമില്ല
എല്ലാവരും വീട്ടിൽ ഇരുപ്പാണ്.
ഭയക്കില്ല ഞങ്ങൾ കേരള മക്കൾ.
(കേരളം ദൈവത്തിന്റെ സ്വന്തം നാട് )
                    
                              
 

ആര്യ ആർ. പി
4 B GLPS THIRUVALLAM
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത